കഴിഞ്ഞ ദിവസം പിടികൂടിയ തെരുവ് നായയെ മണ്ണുത്തി വെറ്ററിനറി കോളജിൽ പരിശോധിച്ചു. ഈ പരിശോധനയിലാണ് വിഷബാധ സ്ഥിരീകരിച്ചത്. മേഖലയിലെ തെരുവ് നായകളെ പിടികൂടി വാക്സിനേഷൻ കുത്തി വയ്പ് നടത്തും.ഭിന്നശേഷിക്കാരനായ ഒൻപതു വയസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്കാണ്...
പാലക്കാട്ടെ ആക്രമണകാരിയായ പിടി സെവനെന്ന ഒറ്റയാനെ പിടികൂടാനുള്ള ദൗത്യസംഘം ധോണിയിലെത്തി. ഭരത്, വിക്രം എന്നീ കുങ്കിയാനകളുമായി മുത്തങ്ങയിൽ നിന്നുള്ള സംഘം പുലർച്ചെ മൂന്നരയോടെയാണ് പാലക്കാട്ടെത്തിയത്. കുങ്കിയാനകൾക്ക് ഒരു ദിവസം വിശ്രമം നൽകിയ ശേഷം പിടി സെവനെ...
ആലപ്പുഴ ചന്തിരൂരില്‍ ഹൈഡ്രോ ക്ലോറിക് ആസിഡ് കൊണ്ടുപോയ ടാങ്കര്‍ ലോറിയില്‍ നിന്ന് വാതകച്ചോര്‍ച്ച. ചന്തിരൂര്‍ പാലം ഇറങ്ങിയതിന് പിന്നാലെ ടാങ്കര്‍ ലോറിയുടെ പിറകുവശത്തെ വാല്‍വ് തുറന്നുപോകുകയായിരുന്നു. 500 മീറ്ററോളം ദൂരം വാതകം റോഡിലൂടെ ഒഴുകി. ട്രാവന്‍കൂര്‍...
കർണാടക സെയ്താപൂർ സ്വദേശി സുമിത് പാണ്ഡെ (10) ആണ് മരിച്ചത്. ശബരിമല സന്ദർശനത്തിനെത്തിയ കർണാടക സ്വദേശികൾ സഞ്ചരിച്ച പിക്കപ്പ് വാൻ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആറ് പേരെ പരുക്കുകളോടെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറണാകുളത്ത് നിന്നും ബിലാസ്പൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് തീപിടിച്ചത്. എ.സി. A2 കമ്പാർട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത്.ബിലാസ്പൂർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ആർക്കും പരുക്കില്ല.
തൃശൂർ തളിക്കുളത്താണ് സംഭവം. വലപ്പാട് സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറും ആയ ഹബീബ് ആണ് കൊലപാതകം നടത്തിയത്.ഇന്ന് രാവിലെയാണ് തൃശൂർ തളിക്കുളം സ്വദേശിനി ഷാജിത കൊല്ലപ്പെടുന്നത്. അവിവാഹിതയായ ഷാജിത തളിക്കുളത്ത് ഒറ്റയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു. ഷാജിതയും ഹബീബും...
ഒരു കിലോയിലധികം സ്വര്‍ണവുമായി മലപ്പുറം കരുവാരക്കുണ്ട് സ്വദേശി മുനീഷ് ആണ് പിടിയിലായത്. ഇയാളുടെ ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം.കസ്റ്റംസിനെ കബളിപ്പിച്ചാണ് മുനീഷ് എയര്‍പോര്‍ട്ടിന് പുറത്തെത്തിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുനീഷിനെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത്...
ചേലക്കര നിയോജക മണ്ഡലത്തിൽ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച വരവൂർ വ്യവസായ പാർക്കിൻ്റെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനു വേണ്ടി വിവിധ വകുപ്പുകളുടെ യോഗം തൃശ്ശൂർ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്നു.. ദേവസ്വം പിന്നോക്ക ക്ഷേമ പാർലിമെൻ്ററികാര്യ വകുപ്പ്മന്ത്രി.കെ.രാധാകൃഷ്ണൻ...
13 ജില്ലകളിലെ സ്വകാര്യ ആശുപത്രി മാനേജ്മെൻറുകൾക്ക് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പണിമുടക്ക് നോട്ടീസ് നല്കി. നാളെ തൃശൂർ ജില്ലയിൽ സൂചനാ പണിമുടക്ക് നടത്തും. ഒപി ബഹിഷ്കരിക്കുന്ന നഴ്സുമാർ അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. പ്രതിദിന വേതനം 1500...
കര്‍ശന പരിശോധനയ്ക്ക് സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദേശം നല്കി. പിന്‍സീറ്റ് യാത്രക്കാര്‍ക്കും കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമെന്ന് കമ്മീഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു.തലസ്ഥാന നഗരത്തില്‍ ഹെല്‍മറ്റ് പരിശോധന വീണ്ടും കര്‍ശനമാകുകയാണ്. പുതിയ കമ്മീഷണറായി ചുമതലയേറ്റ സി.എച്ച്. നാഗരാജുവിന്റെ ആദ്യ...