61ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ആദ്യ ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 232 പോയിന്റുമായി കണ്ണൂര്‍ ഒന്നാമത്. ആതിഥേയരായ കോഴിക്കോടാണ് 226 പോയിന്റുമായി രണ്ടാമത്. 221 പോയിന്റുകളുമായി കൊല്ലം, പാലക്കാട് ജില്ലകളാണ് മൂന്നാം സ്ഥാനത്ത്. 220 പോയിൻ്റുള്ള...
LGS (ലാസ്റ്റ് ഗ്രേഡ് സർവൻ്റ് )യോഗ്യത : ഏഴാം ക്ലാസ്സ്(ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല)കാറ്റഗറി നമ്പർ : 697/2022വുമൻ പോലീസ് കോൺസ്റ്റബിൾയോഗ്യത : പ്ലസ് ടുകാറ്റഗറി നമ്പർ : 595/2022ലാബ് അറ്റൻഡർയോഗ്യത : പത്താം ക്ലാസ്സ്കാറ്റഗറി...
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. വിയ്യൂരില്‍നിന്ന് കണ്ണൂരിലെത്തിച്ച തടവുകാരനാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. കണ്ണൂരിലെ തടവുകാരനായ തൃശൂര്‍ സ്വദേശിയെ ഇയാള്‍ ആക്രമിച്ചു.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ 2023-24 വാർഷികപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി നഫീസ ഉദ്ഘാടനം ചെയ്ത് കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു. ബ്ലോക്ക്...
തിരുവനന്തപുരം ശ്രീകാര്യത്ത് നഗരസഭയുടെ ഉടമസ്ഥയിലുള്ള ബയോഗ്യാസ് പ്ലാന്റ് പൊട്ടി. പ്ലാന്റിൽ നിന്നുള്ള സ്ലറി മാലിന്യം റോഡിലേക്കൊഴുകിയതോടെ അഞ്ച് കിലോമീറ്ററോളം പരിസരത്ത് ദുർഗന്ധം പരന്നു. നഗരസഭാ ജീവനക്കാരും കഴക്കൂട്ടം അഗ്നിശമനാസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി.
ഭക്ഷണത്തിൽ മായം ചേർക്കുന്നവരെ വെറുതെ വിടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.ഭക്ഷണത്തിൽ മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണ്. രാത്രി പരിശോധന കർശനമാക്കുമെന്ന് മന്ത്രി അറിയിച്ചു.പൊതു ജനങ്ങളുടെ ജീവനേയും ആരോഗ്യത്തേയും ഗുരുതരമായി ബാധിക്കുന്ന ഈ കാര്യത്തിൽ...
യാത്രികരുമായി പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് റെയിൽവേ മേൽപ്പാലത്തിലെ സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ച് കയറി. കളമശ്ശേരിയിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. അപകടത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു.ബംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ടിവിഎസ് ജംഗ്ഷന് മുൻപുള്ള...
ശബരിമല അയ്യപ്പന്റെ വാസസ്ഥലമായിരുന്ന പന്തളത്തു നിന്നും കാണാന്‍ കഴിയുന്ന വിധം പത്തനംതിട്ട നഗര മധ്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ശില്‍പ്പം സ്ഥാപിക്കും. ശ്രീരാമനും സീത ദേവിയും തങ്ങിയെന്ന് വിശ്വസിക്കുന്ന പവിത്രമായ സ്ഥലമാണ് സമുദ്ര നിരപ്പില്‍...
പാലക്കാട് താരേക്കാടിൽ കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ ബസിനടിയിൽപ്പെട്ട് മരിച്ചു. കൊട്ടേക്കാട് കരിമൻകാട് സ്വദേശി ഓമന ആണ് മരിച്ചത്. രാവിലെ 10.40 ഓടെ ആണ് സംഭവം. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ബൈക്കിൽ കാർ തട്ടി ഓമനയും...
പഴയ സ്മാർട്ട്ഫോൺ വേർഷനുകളിൽ ഇനി മുതൽ വാട്ട്സ് ആപ്പ് ലഭിക്കില്ല. ആപ്പിൾ, സാംസങ്ങ്, ഹ്വാവേ, എൽജി എന്നിങ്ങനെയുള്ള ഫോണുകളുടെ പഴയ വേർഷനിൽ വാട്ട്സ് ആപ്പ് പ്രവർത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. ആൻഡ്രോയ്ഡ് ഒഎസ് വേർഷൻ 4.1 മുതലുള്ള ഫോണുകളിലും...