കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍ ഒരു കോടി രൂപയോളം വില വരുന്ന 5.200 കിലോഗ്രാം ആമ്പർഗ്രീസുമായി (തിമിംഗല ചർദ്ദി) ഒരാള്‍ പിടിയില്‍. തൃശൂർ പേരമംഗലം താഴത്തുവളപ്പിൽ ടി.പി.അനൂപ് (32 ) ആണ് പിടിയിലായത്. കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച്...
മണ്ഡലം ഓഫീസിൽ നടന്ന ചടങ്ങിൽ മന്നത്ത് പത്മനാഭന്റെ ഛായചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണവും നടത്തി.മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു.മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട് ,രതീഷ് കുറുമാത്ത്,മണ്ഡലം സെൽ കോർഡിനേറ്റർ രമേഷ്...
കതിരപ്പള്ളി ശ്രീധരൻ മെമ്മോറിയൽ ബാഡ്മിന്റൺ അക്കാദമിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആറു മാസമായി നടന്നു വന്നിരുന്ന ബാഡ്മിന്റൺ ലീഗ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും കലാഭവൻ മണിയുടെ 53-മത് ജന്മദിന അനുസ്മരണവും നടന്നു. കൂട്ടാലയിലെ ബാൻ്റ്മിൻ്റൺ ഇന്റോർ സ്...
ശ്രീലങ്കയിലെ കുപ്രസിദ്ധ അധോലോക കുറ്റവാളി മുഹമ്മദ് നജീം മുഹമ്മദ് ഇമ്രാൻ കടൽക്കടന്ന് രാമേശ്വരത്ത് എത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് തമിഴ്നാട് പോലീസ് ജാഗ്രതയിൽ. അന്താരാഷ്ട്ര മയക്കുമരുന്നുസംഘങ്ങളുമായി ബന്ധമുള്ള ഇയാൾ ശ്രീലങ്കൻ ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു...
കാഞ്ഞങ്ങാട് പള്ളിക്കര റെയിൽവെ സ്റ്റേഷനിൽ ഇരുപാളങ്ങൾക്കുമിടയിലുള്ള ഭാഗത്താണ് യുവാവിനെ ഗുരുതര പരുക്കുകളോടെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഒമ്പതിന് ശേഷം എറണാകുളം- പൂനെ എക്സ്പ്രസ് വടക്കോട്ട് കടന്ന് പോയതിന് പിന്നാലെയാണ് യുവാവിനെ പാളത്തിനരികിൽ കണ്ടത്. ഈ ട്രെയിനിൽനിന്ന്...
വാഹനത്തിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി. തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്.
ഇന്ന് ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,045 രൂപയായി. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് വില 40,360 രൂപയാണ്.
ചൈനയിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് പോയ ഇന്ത്യൻ വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചു. 22-കാരനായ തമിഴ്നാട് സ്വദേശി അബ്ദുൾ ഷെയ്ഖാണ് അന്തരിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി ചൈനയിൽ മെഡിക്കൽ പഠനം നടത്തുകയായിരുന്നു അബ്ദുൾ ഷെയ്ഖ്. തുടർന്ന് പഠനത്തിന്റെ...
ജനുവരി ഒന്നിന് മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടത്തിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ചത് റമ്മാണ്.തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ടലെറ്റിലായിരുന്നു ഏറ്റവും കൂടുതൽ മദ്യവിൽപന നടന്നത്. കൊല്ലം ആശ്രമം ഔട്ട്ലെറ്റിൽ...
61-ാമത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ സമ്മാനിക്കാനുള്ള സ്വർണ്ണകപ്പ് ഇന്ന് കോഴിക്കോട് എത്തും. ഉച്ചയ്ക്ക് ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കും. കലോത്സവത്തിൽ പങ്കെടുക്കുന്ന ജില്ലാ ടീമുകളിൽ ആദ്യം സംഘം ഉച്ചയോടെ കോഴിക്കോട്ടെത്തും....