ഇടുക്കി മുനിയറയിൽ വിനോദയാത്രാ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു. നാൽപതോളം വിദ്യാർഥികൾക്ക് പരുക്കേറ്റു. വളാഞ്ചേരി റീജനൽ കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. മലപ്പുറം സ്വദേശി മിൽഹാജ് ആണ് മരിച്ചത്.വിദ്യാർഥിസംഘം യാത്ര...
പുതുവർഷാഘോഷത്തിനിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി. അഞ്ചാലുമ്മൂട് സ്വദേശി അഖിൽ രാജേന്ദ്രനെയാണ് (26) കാണാതായത്. രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.അഖിൽ തിരയിൽപ്പെട്ടകാര്യം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ വൈകിയാണ് അറിഞ്ഞത്. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും തെരച്ചിൽ...
ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിന്, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടേയാണ് അപകടമുണ്ടായത്. ഡിസിആര്‍ബി ഡി.വൈ.എസ്.പിയുടെ ജീപ്പാണ് അപകടമുണ്ടാക്കിയത്. സംഭവ സമയത്ത് ഡ്രൈവര്‍...
പുതുവര്‍ഷത്തെ വരവേറ്റ് ലോകം… രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആരവങ്ങളോടെയും നൃത്തച്ചുവടുകളോടെയും വെടിക്കെട്ടുകളോടെയുമാണ് ലോകം 2023നെ സ്വീകരിച്ചത്. പ്രിയ പ്രേക്ഷകര്‍ക്ക് എനി ടൈം ന്യൂസിൻ്റെ നവവത്സരാശംസകള്‍. പുത്തന്‍ പ്രതീക്ഷകളുമായി 2022നെ യാത്രയാക്കി ലോകത്ത് പുതുവര്‍ഷം പിറന്നു. 2022...
വരവൂർ പിലക്കാട് രാമൻകുളങ്ങര ക്ഷേത്രോത്സവത്തോടനുബന്ധിച്ചു തെയ്യം അരങ്ങേറി. കണ്ണൂരിൽ നിന്നുള്ള തെയ്യം കലാകാരന്മാരാണ് പിലക്കാട് ദേശത്തിന് വേണ്ടി കളിയാട്ട മഹോത്സവം ഒരുക്കിയത്. 3 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ഇന്ന് സമാപിക്കും
തൃക്കണായ സ്വദേശി റഷീദിന്റെ മകൻ അഫ്സലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃക്കണായ ഗവ ജിയുപി സ്കൂളിന് പുറകുവശത്തായാണ് മൃതദേഹം കണ്ടെത്തിയത്. എളനാട് സെന്റ് ജോൺസ് സ്കൂളിലെ എട്ടാം ക്ലാസിലെ വിദ്യാർത്ഥിയാണ് അഫ്സല്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അഫ്സല്...
പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു. കുറച്ചു ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്നു. ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013...
വടക്കാഞ്ചേരി : വാഹനങ്ങളിൽ പ്രസ്സ് എന്ന് രേഖപ്പെടുത്തി പൊലിസിനെയും, അധികൃതരെയും കബളിപ്പിച്ച് സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന വ്യാജ മാധ്യമപ്രവർത്തകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വടക്കാഞ്ചേരി പ്രസ് ക്ലബ്ബ് വാർഷിക ജനറൽബോഡിയോഗം ആവശ്യപ്പെട്ടു. ഒരു മാധ്യമങ്ങളിലും ജോലി...
കടുത്ത സുരക്ഷകള്‍ക്ക് നടുവില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി കൊച്ചി. ഫോര്‍ട്ട് കൊച്ചിയിലാണ് പ്രധാന ആഘോഷം. രാത്രി 10 മണിക്ക് തുടങ്ങുന്ന ആഘോഷം 12 വരെ നീളും. 12 മണിക്ക് ഫോര്‍ട്ട് കൊച്ചിയിലെ പപ്പാഞ്ഞിയെ കത്തിക്കും. ചെറായി, മലയാറ്റൂര്‍,...
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് 2023-24 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടിട്ടുള്ള ഗ്രാമസഭാ യോഗം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്. കെ.വി. നഫീസ ഉത്ഘാടനം ചെയ്തു .ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്...