തമിഴ്നാട് സ്വദേശി പദ്മയെ ഇലന്തൂരില്‍ കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലാണ് ആദ്യ കുറ്റപത്രം തയ്യാറായത്. ഒന്നാം പ്രതി ഷാഫി അടക്കം മൂന്ന് പ്രതികളാണ് കേസിലുളളത്. കേസില്‍ ദൃക്സാക്ഷികള്‍ ആരുംതന്നെ ഇല്ല. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, മൃതദേഹത്തോട് അനാദരവ്...
വെട്ടുകാട് ചെമ്പംകണ്ടം റോഡിൽ പരുന്തിന്റെ ആക്രമണത്തിൽ ഇളകിയ തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. തോണിപ്പാറ സ്വദേശി മണിനായരാണ് മരിച്ചത്. കൂടാതെ മറ്റ് 7 പേർക്കും കുത്തേറ്റു. മരിച്ച വിജയൻ നായരുടെ ഭാര്യ ശാരദ, രാജു കല്ലോലിക്കൽ,...
കേന്ദ്രസർക്കാരിന്റെ ജനദ്രോഹ വിരുദ്ധ നയങ്ങൾക്കെതിരെ കിസാൻ ജനത ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂർ എജീസ് ഓഫീസിനു മുന്നിൽ ധർണ്ണയും പ്രതിഷേധ മാർച്ചും നടത്തി. ‘സ്വാമിനാഥൻ കമ്മീഷൻ നടപ്പിലാക്കുക ,കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക, കേരളത്തിലെ...
ആന്ധ്ര പ്രദേശ് സ്വദേശിയായ രാമചന്ദ്ര റെഡ്ഡി (55) ആണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന മറ്റു നാലു പേരെ രക്ഷപ്പെടുത്തി. ഹൗസ് ബോട്ടിന്റെ അടിത്തട്ടിലെ പലക തകര്‍ന്ന് വെള്ളം കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു...
ചാവക്കാട് നഗരസഭയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 30, 31, ജനുവരി 1 തീയതികളിലായി ചാവക്കാട് “ബീച്ച് ഫെസ്റ്റിവൽ” സംഘടിപ്പിക്കുന്നു. ഡിസംബര്‍ 30ന് നടത്തുന്ന സാംസ്കാരിക സമ്മേളനം വൈകീട്ട് 7 മണിക്ക് എന്‍ കെ അക്ബര്‍ എംഎല്‍എ ഉദ്ഘാടനം...
പേരാമംഗലം പുറ്റേക്കര അരുൺലാൽ (38) കൊല്ലപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ. പടിഞ്ഞാറേകോട്ട ചിറയത്ത് ടിനു (37) വിനെയാണ് പേരാമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. അശോകകുമാറും സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ചേർന്ന്...
പടിഞ്ഞാറെ തലയ്ക്കൽ ഭാസ്ക്കരൻ്റെ മകൾ 44 വയസ്സുള്ള ദിലീനയാണ് മരിച്ചത്. ചന്ദ്രമതി അമ്മ മെമ്മോറിയൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ആണ് മരിച്ച ദിലീന. അതുൽകൃഷ്ണ മകനും, അമ്മിണി അമ്മയുമാണ്. സംസ്കാരം വ്യാഴാഴ്ച 12ന് പാറമേക്കാവ് ശാന്തിഘട്ടിൽ...
81 വയസ്സായിരുന്നു. വട്ടേക്കാട് നാരയണ മേനോന്റേയും മനയ്ക്കലാത്ത് ജാനകിയമ്മയുടേയും മകനാണ്. കുളമ്പിൽ വെള്ളിയാട്ട് സരളാദേവി ഭാര്യയും , പ്രീതി , പ്രിയ , പ്രേംജ എന്നിവർ മക്കളും, സത്യനേശൻ വി ജി , മനോജ് P,...
തിരുവനന്തപുരം വര്‍ക്കലയിലെ പതിനേഴുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ തെളിവെടുപ്പ് നടത്താനാകാതെ പൊലീസ്. പ്രതി ഗോപുവുമായി സംഭവസ്ഥലത്തെത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധവും സംഘര്‍ഷാവസ്ഥയും കണക്കിലെടുത്ത് തിരികെ കൊണ്ടുപോകേണ്ടി വന്നു. ആറ്റിങ്ങല്‍ എംഎല്‍എ ഒഎസ് അംബികയ്ക്കുനേരെയും പ്രതിഷേധമുണ്ടായി. സംഗീതയുടെ മൃതദേഹം...