ബ്ലോക്ക് പ്രസിഡന്റ ജിജോ കുര്യൻ പാർട്ടി പതാക ഉയർത്തി. ഡിസിസി ജനറൽ സെക്രട്ടറി കെ.അജിത് കുമാർ പാർട്ടിയുടെ 138 മത് ജന്മദിന കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ ജിജോ കുര്യൻ അധ്യക്ഷത വഹിച്ചു....
ചൊവ്വാഴ്ച അമേരിക്കയില്‍ വെച്ചായിരുന്നു വാഹനത്തില്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്. ജമൈക്കന്‍ അമേരിക്കന്‍ റെഗ്ഗി ആര്‍ട്ടിസ്റ്റ് ജോസഫ് മെര്‍സ മാര്‍ലി അന്തരിച്ചു. 31 വയസ്സായിരുന്നു. ലോക പ്രശസ്ത ജമൈക്കന്‍ റെഗ്ഗേ സംഗീതഞ്ജനും ഗിറ്റാറിസ്റ്റും ഗാനരചയിതാവുമായ ബോബ് മാര്‍ലിയുടെ...
തിരുവനന്തപുരം വര്‍ക്കലയില്‍ 17 വയസുകാരിയെ കഴുത്തറുത്ത് കൊന്നു. വടശേരി സംഗീത നിവാസില്‍ സംഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ് സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിയ്ക്കല്‍ സ്വദേശി ഗോപുവാണ് പൊലീസിന്റെ പിടിയിലായത്.പുലര്‍ച്ചെ 1:30 ഓടെയാണ് വീടിന് പുറത്ത്...
സംസ്ഥാനത്ത് സ്കൂളുകളിൽ ഗ്രേസ്മാർക്ക് പുനസ്ഥാപിച്ചു. ഈ അക്കാദമിക് വർഷം മുതൽ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകും. രണ്ടു വർഷത്തെ ഇടവേളക്കുശേഷമാണ് ഗ്രേസ് മാർക്ക് പുനസ്ഥാപിക്കുന്നത്. പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഗ്രേസ് മാർക്കാണ്...
കഠിന വ്രതാനുഷ്ഠാനങ്ങളോടെ ശരണ മന്ത്രങ്ങള്‍ ഉയര്‍ന്ന മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനം. മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഡിസംബര്‍ 30നാണ് വീണ്ടും തുറക്കുക. അയ്യപ്പന് തങ്ക അങ്ക ചാര്‍ത്തി മണ്ഡലപൂജ നടന്നു. തുടര്‍ന്ന് രാത്രി ഹരിവരാസനം പാടി...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയും കുടുംബവും വാഹനാപകടത്തിൽപ്പെട്ടു. നിസാരമായ പരുക്കുകളോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയോടെയാണ് മൈസൂരിൽ വച്ച് ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. കർണാടകയിലെ മൈസൂരിലെ കടകോല ടൗണിൽ വച്ചാണ്...
കോഴിക്കോട് നടക്കുന്ന 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനുള്ള തൃശൂർ ജില്ലാ ടീം സജ്ജമായി. ജനുവരി 3 മുതൽ 7 വരെയാണ് കലോത്സവം. കോഴിക്കോട് നഗരത്തിലെ 24 വേദികളിൽ നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാനുള്ള ജില്ലാ...
തൃശൂര്‍ പേരാമംഗലത്ത് പരിക്കുകളോടെ കണ്ടെത്തിയ യുവാവ് മരിച്ച സംഭവത്തിൽ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പുറ്റേക്കര സ്വദേശി വലിയപുരയ്ക്കല്‍ അരുണ്‍കുമാര്‍ (38) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഇടവഴിയില്‍ വീണുകിടക്കുന്ന നിലയിലാണ് നാട്ടുകാര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചത്....
തൃശൂർ നഗരത്തിൽ ബോൺ നത്താലെ ആഘോഷങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച ഉച്ചക്ക് 2 മുതൽ രാത്രി 9.30 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണവും സ്വരാജ് റൗണ്ടിൽ പാർക്കിങ്ങ് നിരോധനവും ഏർപ്പെടുത്തി. സ്വരാജ് റൗണ്ടിൽ ചൊവ്വാഴ്ച രാവിലെ 5...
പുതുവര്‍ഷ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന മുഴുവനാളുകളുടേയും വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കാനും ആഘോഷങ്ങള്‍ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കാനുമാകും നിര്‍ദേശം നല്‍കുക എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുതുവത്സരാഘോഷം ലക്ഷ്യമിട്ട് കൊച്ചിയിലേക്ക് ലഹരിമരുന്നിന്റെ വന്‍ ഒഴുക്കാണ് ഉണ്ടാകുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഈ...