56 വയസ്സായിരുന്നു. മുണ്ടത്തിക്കോട് മുൻ പഞ്ചായത്ത് പ്രസിഡൻറ്, സി എൻ.ബാലകൃഷ്ണൻ മിനിസ്റ്ററുടെ പേഴ്സണൽ സ്റ്റാഫ് അംഗം, മുളങ്കുന്നത്ത് കാവ് പഞ്ചായത്ത് യു .ഡി ക്ലാർക്ക് , എൻ.ജി.ഒ അസോസിയേഷൻ നേതാവ് എന്നീ നിലകളിൽ കോൺഗ്രസ്സിൻ്റെ സജീവ...
അര ലക്ഷത്തോളം പേരാണ് പ്രത്യേക പൂജകളില്‍ പങ്കെടുക്കാനും ദര്‍ശനം നടത്താനും ബുക്ക് ചെയ്തിരിക്കുന്നത്. മകരവിളക്ക് മഹോത്സവത്തിനായി ഈ മാസം 30 ന് വീണ്ടും നട തുറക്കും. 41 ദിവസം നീണ്ടു നിന്ന മണ്ഡലകാലത്തിനു പരിസമാപ്തി കുറിച്ചുകൊണ്ടാണ്...
ക്രിസ്മസിന് കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന. 229.80 കോടി രൂപയുടെ മദ്യമാണ് ഡിസംബർ 22, 23, 24 തിയതികളിൽ സംസ്ഥാനത്ത് വിൽപ്പന നടത്തിയത്. 215.49 കോടി രൂപയുടെ മദ്യമാണ് കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ വിൽപ്പന നടത്തിയിരുന്നത്.മദ്യ...
വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപമാണ് അഞ്ജാതൻ ബസിടിച്ചു മരിച്ചത് . മധ്യവയസ്ക്കനായ ഇയാൾ ബസ്സിനു മുന്നിലേക്ക് ചാടിയതാണെന്ന് പരിസരത്ത് ഉണ്ടായിരുന്നവർ പറയുന്നു.
മണ്ഡലകാല തീർത്ഥാടനത്തിന് സമാപനം കുറിച്ച് മണ്ഡലപൂജയ്ക്ക് ഒരുങ്ങി ശബരിമല. മൂന്ന് ദിവസം മുമ്പ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകിട്ട് സന്നിധാനത്തെത്തും. നാളെ ഉച്ചയ്ക്ക് 12.30 നും 1...
കരിപ്പൂർ വിമാനത്താവളത്തിൽ വിദേശ യുവതി പീഡിപ്പിക്കപ്പെട്ടെന്ന് പരാതി. കോഴിക്കോടെത്തിയ കൊറിയൻ യുവതിയാണ് പീഡനത്തിനിരയായത്. മെഡിക്കൽ പരിശോധനയിൽ പീഡനം സ്ഥിരീകരിച്ചതോടെ കോഴിക്കോട് ടൗണ്‍പൊലീസ് കേസെടുത്തു. മെഡിക്കൽ കോളേജിലെ ഡോക്ടറാണ് പീഡന വിവരം പുറത്ത് വിട്ടത്. സംഭവത്തിൽ അന്വേഷണം...
ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് സ്വർണ്ണകോയിനുകൾ തട്ടിയെടുക്കുന്ന നിരവധി കേസുകളിലെ പ്രതി കോഴിക്കോട് തിക്കോടി സ്വദേശി വടക്കെപുരയിൽ വീട്ടിൽ റാഹിൽ (28) ആണ് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിലുള്ള തൃശ്ശൂർ സിറ്റി ഷാഡോ...
അതിമാരക ലഹരി മരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി മൂന്നു യുവാക്കൾ ചാവക്കാട് എക്സെെസിന്റെ പിടിയിലായി. ഇവരിൽ നിന്ന് 25 എൽ.എസ്.ഡി സ്റ്റാമ്പുകൾ പിടിച്ചെടുത്തു. ചാവക്കാട് എക്സൈസും കമ്മീഷണർ സ്ക്വാഡും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. തൃശ്ശൂര്‍ മുല്ലശേരി പേനകം...
ആക്ടസ് വടക്കാഞ്ചേരി ബ്രാഞ്ചിന്റെ വാർഷിക സമ്മേളനത്തിനോടനുബന്ധിച്ച് സ്നേഹാലയത്തിലെ അന്തേവാസികൾക്ക് വേണ്ടിയുള്ള ക്രിസ്തുമസ് കേക്ക് ആക്ടസ് EC അംഗം സുഫൈജാ ഇസ്മായിൽ സ്നേഹാലയം ആന്റണിയ്ക്ക് കൈമാറി. വടക്കാഞ്ചേരി ജില്ലാ ആശുപത്രി, NSS വോളന്റിയർ ക്യാമ്പ് എന്നിവിടങ്ങളിലും കേക്ക്...
പുതുവര്‍ഷത്തില്‍ പുത്തനുണര്‍വോടെ കെ.എസ്.ആര്.ടി.സി. ഇലക്ട്രിക് ബസ്സുകൾ ഉള്‍പ്പെടെ രണ്ടായിരത്തോളം പുതിയ ബസ്സുകൾ നിരത്തിലിറക്കാന്‍ പോകുന്നത്. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. കെ.എസ്.ആര്.ടി.സിക്ക് 2022 വെല്ലുവിളികളുടെ വര്‍ഷമായിരുന്നു. കോവിഡില്‍ നിന്ന് കരകയറി വരുന്നതിനിടെ ഡീസല്‍ പ്രതിസന്ധി...