തെക്കന്‍ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത. ഇത് പ്രകാരം മൂന്ന് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ശ്രീലങ്ക തീരത്തിനു സമീപം...
സംഭവത്തിൽ കേസെടുത്ത തൃശൂർ സൈബർ പൊലീസ് അരിമ്പൂർ സ്വദേശികളായ 2 പേരെ അറസ്റ്റ് ചെയ്തു. ബാങ്കിന്റെ സെർവറിൽ വന്ന വീഴ്ചയാണ് പണം മാറി വരാൻ കാരണം. സ്വന്തം ബാങ്ക് അക്കൗണ്ടിൽ തങ്ങൾ അറിയാതെ കോടികൾ ഒഴുകിയെത്തിയപ്പോൾ...
വിവിധ സാമൂഹിക വികസന പദ്ധതികളെ ഏകോപിപ്പിച്ചും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിടുന്ന ഭാവനാത്മകമായ പരിപാടികള്‍ ആവിഷ്ക്കരിച്ചും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘സസ്നേഹം തൃശൂര്‍’ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും തൃശൂര്‍ സംഗീത നാടക...
ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ മൂവാറ്റുപുഴ സബയ്ന്‍ ആശുപത്രിയില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഡോക്ടര്‍ക്കും പിആര്‍ഒയ്ക്കും പരുക്കേറ്റു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ആശുപത്രി ജീവനക്കാര്‍ക്ക് നേരെ കൈയ്യേറ്റം ഉണ്ടായത്. സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ പൊലീസില്‍ പരാതി നല്കി. ദമ്പതികളുടെ...
നാഗ്പൂരിൽ മരിച്ച കേരള സൈക്കിൾ പോളോ ടീം അംഗം നിദ ഫാത്തിമയുടെ മൃതദേഹം സംസ്കരിച്ചു. ആലപ്പുഴ കക്കാഴം ജുമഅത്ത് പളളിയിലാണ് മൃതദേഹം സംസ്കരിച്ചത്. അന്ത്യാഞ്ജലി അർപ്പിക്കാൻ സഹപാഠികളും അധ്യാപകരുമടക്കം നിരവധി പേർ അമ്പലപ്പുഴയിലുളള കുട്ടിയുടെ വീട്ടിലെത്തിയിരുന്നു....
വളളിച്ചിറ തോട്ടപ്പറമ്പില്‍ രാഹുല്‍ ജോബിയാണ്(24) മരിച്ചത്. രാഹുല്‍ സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ 12.30ന് ഏറ്റുമാനൂര്‍ വെച്ചാണ് അപകടം ഉണ്ടായത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബന്ധുവിനെ കാണാന്‍ പോകുന്ന യാത്രയിലാണ് അപകടം ഉണ്ടായത്. കാറിന്റെ...
ആഹ്ളാദവും ഭക്തിയും വിശ്വാസവും ഇഴചേര്‍ന്ന് മനുഷ്യഹൃദയങ്ങള്‍ ക്രിസ്തുവിന് പിറക്കാന്‍ ഇടമൊരുക്കുന്ന സുന്ദരവും അപൂര്‍വമായ അനുഭൂതിയുടെ വേളയാണ് ക്രിസ്മസ്. വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങിയ ദൈവപുത്രനെ വരവേൽക്കാൻ എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു. ക്രിസ്തുമസ് അഥവാ നത്താൾ ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള...
എനർജി മാനേജ്മെൻറ് സെൻറർ കേരള, സെൻറർ ഫോർ എൻവയോൺമെൻ്റ് & ഡെവലപ്പ്മെൻ്റ് എന്നിവയുടെ സഹകരണത്തോടെ കിസാൻ സർവ്വീസ് സൊസൈറ്റി വരവൂർ യൂണിറ്റ് തലപ്പിള്ളി താലൂക്ക് തല ഊർജ്ജ സംരക്ഷണ ഹ്രസ്വ ചിത്ര നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു....
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടനും അമ്ബലപ്പുഴ എംഎല്‍എ എച്ച് സലാമും മറ്റു ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി. നിദയുടെ പിതാവ് ഷിഹാബുദീനും വിമാനത്തില്‍ ഉണ്ടായിരുന്നു. മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടു പോയി. വണ്ടാനത്ത് സന്നദ്ധ...
ഇടുക്കി കുമളിക്ക് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ മറിഞ്ഞുണ്ടായ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഒരു കുട്ടി ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി...