അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ 8 മണിയോടെ ആറങ്ങോട്ടുകര കാർത്യായനിക്ഷേത്ര പരിസരത്താണ് അപകടം ഉണ്ടായത്. ഇരു ചക്ര വാഹനയാത്രികനെ ഇടിക്കാതിരിക്കാനായി പെട്ടന്ന് ഇടത്തോട്ട് കാർ വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപെട്ട് സമീപത്തെ മതിലിൽ ഇടിച്ചു കയറുകയായിരുന്നു....
ഓട്ടുപാറയിലെ ആദ്യ കാല സ്മിത ഹോട്ടൽ ഉടമ ഉദയനഗറിൽ ചെമ്മ നൂർവീട്ടിൽ മാധവൻ നായർ 84 അന്തരിച്ചു.
21 മത് ശ്രീമദ്ഭാഗവതതത്ത്വസമീക്ഷാസത്രവേദിയിൽ സ്ഥാപിയ്ക്കാനുള്ള ഭാഗവതഗ്രന്ഥം വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര വെങ്ങിണിശ്ശേരി നാരായണാശ്രമതപോവനത്തിൽനിന്നും സ്വാമി ഭൂമാനന്ദതീർത്ഥയുടെ ആശീർവാദങ്ങളോടെ പുറപ്പെട്ട് 50 ലേറെ കേന്ദ്രങ്ങളിൽ നിന്ന് ഭക്തിനിർഭരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി നൈമിഷാരണ്യത്തിൽ എത്തിച്ചേർന്നു. സത്രംഭാരവാഹികളായ ഐ. വിജയകുമാർ,...
വടക്കാഞ്ചേരി : വടക്കാഞ്ചേരി ടൗണിൽ സിവിൽ സ്റ്റേഷന് മുൻ വശത്തുള്ള റോഡിലെ 12 അടി താഴ്ചയുള്ള കാനയിൽ വീണ് വീട്ടമ്മക്ക് പരി ക്കേറ്റു. മുണ്ടത്തിക്കോട് പാറയ്ക്കാട്ടിൽ മോഹനന്റെ ഭാര്യ ഗീത (50) യ്ക്കാണ് പരിക്കേറ്റത്. നാട്ടുകാർ...
ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സ് കുടികൊള്ളുന്നു. ആരോഗ്യത്തിന് കായികാധ്വാനമോ വ്യായാമമോ അത്യാവശ്യമാണ്.ഈ തിരിച്ചറിവാണ് വിദ്യാലയങ്ങളിൽ കായിക ദിനങ്ങൾക്ക് പ്രാധാന്യം നേടികൊടുക്കുന്നത്. അകമല ഭാരതീയ വിദ്യാഭവൻസ് എസ് രാമകൃഷ്ണൻ മെമ്മോറിയൽ പബ്ലിക് സ്കൂളിലെ ഇരുപതാം കായിക ദിനാഘോഷം...
ചൈനയിൽ പടരുന്ന കോവിഡ് വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ചതോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന യോഗത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകും. മാസ്ക് നിർബന്ധമാക്കൽ, സാമൂഹിക അകലം പാലിക്കൽ, ക്രിസ്മസ് പുതുവത്സരാഘോഷത്തിൽ ജനക്കൂട്ടം...
കൈപ്പറമ്പ് പറപ്പൂർ റോഡിൽ നിന്നും പറപ്പൂർ ജംഗ്ഷൻ മുതൽ പോന്നോർ ആയിരംകാവ് ടെംപിൾ വരെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ 22 മുതൽ പ്രവൃത്തി തീരുന്നതുവരെ റോഡ് ഗതാഗതം ഭാഗികമായി നിരോധിച്ചു.
ജനസമക്ഷം പരാതി പരിഹാര അദാലത്ത് – ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ 2023 ജനുവരി മാസത്തിൽ തലപ്പിള്ളി താലൂക്കിൽ സംഘടിപ്പിക്കുന്നു. അദാലത്തിലേയ്ക്കുള്ള അപേക്ഷകൾ ഇന്ന് (ഡിസംബർ 22) മുതൽ 28 വരെ പ്രവൃത്തി സമയത്ത് പൊതുജനങ്ങൾക്ക് നേരിട്ട്...
നാഗ്പൂരില്‍ ദേശീയ സൈക്കിൾ പോളോ ചാമ്പ്യന്‍ഷിപ്പിന് പോയ കേരള ടീം അംഗം ആലപ്പുഴ അമ്പലപ്പുഴ സ്വദേശി പത്തുവയസുകാരി നിദ ഫാത്തിമയാണ് മരിച്ചത്. ഛര്‍ദ്ദിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മത്സരിക്കാനെത്തിയ കേരളാ താരങ്ങള്‍ നേരിട്ടത് കടുത്ത അനീതിയാണെന്ന...
അകമല ഭാരതീയ വിദ്യാഭവൻസ് എസ് രാമകൃഷ്ണൻ മെമ്മോറിയൽ പബ്ലിക് സ്കൂളിലെ ഇരുപതാം കായിക ദിനാഘോഷം അത്ലോസ് 2022 വിപുലമായ പരിപാടികളോടെ തുടക്കമിട്ടു. ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. വടക്കാഞ്ചേരി സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ദേവിക...