ശബരിമല-മാളികപ്പുറം മേല്‍ശാന്തി മലയാള ബ്രാഹ്മണനായിരിക്കണം എന്ന തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് വ്യവസ്ഥ ചോദ്യം ചെയ്ത ഹര്‍ജിയില്‍ വാദം തുടരുന്നു. നിത്യപൂജകള്‍ ചെയ്യാന്‍ യോഗ്യനായ, വിശ്വാസിയായ ഹിന്ദുവിനെ അദ്ദേഹത്തിന്റെ ജാതി പരിഗണിക്കാതെ മേല്‍ ശാന്തിയായി നിയമിക്കണമെന്ന് ഹര്ജിക്കാരന്...
ചിത്രം പ്രദർശിപ്പിക്കില്ലെന്ന നിലപാടിൽ കൂടുതൽ സംഘടനകൾ രംഗത്തെത്തി. ചിത്രം മുസ്ലിം സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശിലെ ഉലമ ബോർഡ് പ്രതിഷേധം അറിയിച്ചു.ചിത്രം വിലക്കണമെന്നാണ് മധ്യപ്രദേശ് ഉലമ ബോർഡ് അധ്യക്ഷൻ സയ്യിദ് അനസ് അലി ആവശ്യപ്പെട്ടത്....
കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വീണ്ടും സ്വർണ്ണവേട്ട. കാസര്‍കോഡ് സ്വദേശി മുസമ്മിലിനെയാണ് 42 ലക്ഷം രൂപയുടെ സ്വര്‍ണവുമായി പൊലീസ് പിടികൂടിയത്. ശനിയാഴ്ച്ച രാവിലെ അബുദാബിയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്.760 ഗ്രാം സ്വര്‍ണമിശ്രിതം മൂന്ന്...
ഓൺലെെൻ തട്ടിപ്പു കേസിൽ മൂന്നു വിദേശികളെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് നെെജീരിയ സ്വദേശികളും ഒരു ഘാന സ്വദേശിയുമാണ് നോയിഡയിൽ നിന്ന് പിടിയിലായത്. ഇവരിൽ നിന്ന് പതിനൊന്നു കോടിയുടെ വിദേശ വ്യാജ കറൻസിയും ഇതു...
കെഎസ്ആര്‍ടിസി ജീവനക്കാര്‍ കാക്കി യൂണിഫോമിലേക്ക് മടങ്ങുന്നു. ജനുവരി മുതല്‍ മാറ്റം വരുത്താനാണ് മാനേജ്മെന്റ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് തൊഴിലാളി യൂണിയനുകളുമായി സിഎംഡി ചര്‍ച്ച നടത്തി. യൂണിയന് ഭേദമന്യേ കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ ഏറെ നാളായി ഉയര്‍ത്തിയ ആവശ്യത്തിന്...
മദ്യത്തിന്റെ വില്പന നികുതി വര്‍ധിപ്പിക്കാനുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. ജനുവരി ഒന്നുമുതലാണ് മദ്യവില കൂടുക. ഇതോടെ വില്പന നികുതി 4 ശതമാനം വര്‍ധിക്കും. 2021 ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് അവസാനമായി മദ്യ വില വര്‍ധിപ്പിച്ചത്. ഒരു കുപ്പി...
ജില്ലയിലെ മൂന്നാമത്തെ കുടുംബകോടതി കുന്നംകുളത്ത് പ്രവർത്തനമാരംഭിച്ചു. കുടുംബകോടതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജസ്റ്റിസ് എ കെ ജയശങ്കര നമ്പ്യാർ ഓൺലൈനായി നിർവ്വഹിച്ചു. കുടുംബകോടതിയുടെ താത്കാലിക ചുമതല വഹിക്കുന്ന ജഡ്ജി സി കെ ബൈജു നാട മുറിച്ചു. ജില്ലാ...
ആധുനിക സൗകര്യങ്ങളും സാങ്കേതികവിദ്യയും ഒരുക്കി സേവനങ്ങൾ വേഗത്തിലുംഉത്തരവാദിത്തത്തോടെയും നൽകാൻ കല്ലേറ്റുംകര വില്ലേജ് ഓഫീസ് സ്മാർട്ടാവുന്നു. റീബിൾഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിലാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. ആളൂർ പഞ്ചായത്തിലെ 17-ാം വാർഡിലാണ്...
തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധത്തിനിടെ ഡയസിലെത്തിയ മേയര്‍ ആര്യാ രാജേന്ദ്രനെ തടഞ്ഞ് ബിജെപി കൗണ്‍സിലര്‍മാര്‍. മേയറിന്റെ ഡയസിന് സമീപം കിടന്നായിരുന്നു ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍ പ്രതിഷേധം. ഡയസിലേക്ക് കയറ്റില്ലെന്ന് പ്രഖ്യാപിച്ച ബിജെപി മേയര്‍ ഗോ...
ആള് ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയായി വിജു കൃഷ്ണനെ തെരഞ്ഞെടുത്തു. പ്രസിഡന്റായി അശോക് ധാവ്ളെ തുടരും. തൃശൂരില്‍ ചേര്‍ന്ന കിസാന്‍സഭ അഖിലേന്ത്യ സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി കൃഷ്ണപ്രസാദാണ് ഫിനാന്‍സ് സെക്രട്ടറി.കേരളത്തില്‍ നിന്ന് സെന്‍ട്രല്‍...