നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റേത് ഉള്‍പ്പടെയുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി ഫെബ്രുവരിയിലേക്ക് മാറ്റി. വിചാരണ പൂര്‍ത്തിയാക്കുന്നതിന് നടപടികള്‍ വേഗത്തില്‍ സ്വീകരിച്ച് വരുന്നതായി വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ അറിയിച്ചു. വിചാരണകോടതി ജഡ്ജി ഹണി എം വര്‍ഗീസ്,...
ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെതാണ് നടപടി. വിചാരണ കോടതിയുടെ വിധി ചോദ്യം ചെയ്തു കൊണ്ട് നല്കിയ അപ്പീലില്‍ വിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് തടയണം എന്നായിരുന്നു കിരണിന്റെ ആവശ്യം. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിക്കെതിരേയാണ്...
സര്‍വകലാശാല ബില്ലില്‍ ഭേദഗതിയുമായി പ്രതിപക്ഷം. എല്ലാ സര്‍വകലാശാലകള്‍ക്കും ഒരു ചാന്‍സിലര്‍ മതിയെന്നാണ് നിര്‍ദേശം. വിരമിച്ച സുപ്രിംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാന്‍സിലറാകണം. ഇതിനായി നിയമിക്കുന്ന സമിതിയുടെ ഭൂരിപക്ഷാഭിപ്രായം അനുസരിച്ച് ചാന്‍സിലറെ നിയമിക്കണമെന്നാണ് പ്രതിപക്ഷ നിലപാട്....
▪️നാട്ടിൽ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സും,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ഡിസംബര്‍ 19 മുതല്‍ 21 വരെ ലോണ്‍മേള സംഘടിപ്പിക്കുന്നു. ▪️കോഴിക്കോട് എസ്.ബി.ഐ റീജിയണല്‍ ബിസിനസ് ഓഫീസിലും,മറ്റ് ജില്ലകളിലെ എസ്.ബി.ഐ മെയിൻ ബ്രാഞ്ചുകളിലുമാണ് വായ്പാ...
തര്‍ക്കങ്ങളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കി മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ കേരളം നിയോഗിച്ച സാങ്കേതിക സമിതി റിപ്പോര്‍ട്ട്. പരിസ്ഥിതി പഠനത്തെക്കുറിച്ചുള്ള ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ട് ഒരു മാസത്തിനകം ജലസേചന വകുപ്പിനു കൈമാറും. ഇടുക്കി ജില്ലയില്‍...
2001 ഡിസംബര്‍ 13നാണ് ലഷ്കര്‍ ഇ തയിബയും ജയ്ഷ് എ മുഹമ്മദും ചേര്‍ന്ന് പാര്‍ലമെന്റ് ആക്രമിച്ചത്. സുരക്ഷ ഉദ്യോഗസ്ഥരടക്കം 9 പേര്ക്ക്ആ ക്രമണത്തില്‍ ജീവന് നഷ്ടമായി. 5 തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. ചരിത്രത്തിലെ തന്നെ തീരങ്കളങ്കമായി...
കറുവണ്ണ വിഷ്ണു ശിവ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കുമരനെല്ലൂർ പടിഞ്ഞാക്കര അയ്യത്ത് വീട്ടിൽ (ബാബു) രവികുമാർ (55) നിര്യാതനായി. അച്ഛൻ വടുതല ശങ്കുണ്ണി നായർ ,അമ്മ സുഭദ്രാമ്മ.
അര്‍ജന്റീന, നെതര്‍ലന്‍ഡ്സ് ടീമുകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ച് ഫിഫ. നെതര്‍ലന്‍ഡ്സിനെതിരായ മല്‍സരത്തില്‍ താരങ്ങളും കോച്ചും അച്ചടക്കലംഘനം നടത്തിയോയെന്നാണ് ഫിഫ അന്വേഷിക്കുന്നത്. അഞ്ച് മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ച ടീമുകള്‍ക്കെതിരെ അച്ചടക്കലംഘനത്തിന് നടപടിയെടുക്കുന്നത് സാധാരണയാണെന്നും ഇതിനാലാണ് ഇരുടീമിനുമെതിര അന്വേഷണം ആരംഭിച്ചതന്നും ഫിഫ...
7 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ എക്സൈസ് ഉദ്യോഗസ്ഥന് 7 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. പാലക്കാട് കൊല്ലങ്കോട് സ്വദേശി വിനോദിനെയാണ് തൃശ്ശൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതിശിക്ഷിച്ചത്. 2016ലായിരുന്നു കേസിനാസ്പദമായ സംഭവം....
ക്രിസ്മസ് വിരുന്നിനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണം നിരസിച്ച് സംസ്ഥാന സര്‍ക്കാര്‍. രാജ്ഭവനില്‍ 14ന് നടക്കുന്ന വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കില്ല. തിങ്കളാഴ്ച ഘടകകക്ഷി മന്ത്രിമാരുടെ പ്രത്യേക യോഗം മുഖ്യമന്ത്രി വിളിച്ചിരുന്നു....