വിഴിഞ്ഞം തുറമുഖത്തിനെതിരായ സംഘർഷത്തെ തുടർന്ന് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ എൻ.ഐ.എ അന്വേഷണം. സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി വിഴിഞ്ഞം പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. എൻ.ഐ.എ ഉദ്യോഗസ്ഥർ ഇന്ന് തലസ്ഥാനത്ത് എത്തും. ആക്രമണത്തിന് പിന്നിൽ പുറത്ത്...
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുടിശികയായ ക്ഷേമപെൻഷൻ ഡിസംബർ രണ്ടാം വാരം നൽകും. ഒക്ടോബർ, നവംബർ മാസങ്ങളിലെ തുക ഒരുമിച്ചാണ് നൽകുന്നത്. ഇതിനായി ധനവകുപ്പ് 1800 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നിറങ്ങുമെന്നാണ് സൂചന...
‘ഒഴുകുന്ന കൊട്ടാരം ‘യൂറോപ്പ 2′ കൊച്ചിയിലെത്തി കോവിഡിനു ശേഷം കേരളത്തിലെത്തുന്ന ആദ്യ ആഡംബര കപ്പല്‍ കൂടിയാണ് യൂറോപ 2’. 257 സഞ്ചാരികളും 372 കപ്പല്‍ ജീവനക്കാരുമാണ് ഈ ഭീമൻ കപ്പലിൽ ഉണ്ടായിരുന്നത് . സഞ്ചാരികള്‍ക്ക് ആവശ്യമായ...
ഗുജറാത്തിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ. 89 സീറ്റുകളിലേക്ക് നടക്കുന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 788 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. നിര്‍ണായക മണ്ഡലങ്ങളില്‍ പലതും ആദ്യഘട്ടത്തിലാണ് ഉള്‍പ്പെടുന്നത്. 89 സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. 788...
മില്‍മ പാല് വില വർദ്ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.ഓരോ ഇനത്തിനും ലിറ്ററിന് ആറ് രൂപയാണ് വർദ്ധിക്കുക. മില്‍മ നിയോഗിച്ച സമിതി നല്കിയ ഇടക്കാല റിപ്പോര്‍ട്ടിൻറെ അടിസ്ഥാനത്തിലാണ് വില വര്‍ധിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന നീല...
ചെറുതുരുത്തി സെന്ററിൽ നിയന്ത്രണം വിട്ട ലോറി ഇടിച്ച് മത്സ്യം വാങ്ങാൻ മാർക്കറ്റിലേക്ക് സൈക്കിളിൽ വന്നിരുന്ന മദ്ധ്യവയസ്കൻ മരിച്ചു .പള്ളം പുത്തൻ പീടികയിൽ യൂസഫ് ( 68 ) ആണ് മരിച്ചത് . ഇന്ന്പുലർച്ചെ 3.30നായിരുന്നു സംഭവം...
മലയാളി യുവതിയെ പീഡിപ്പിച്ച കേസില്‍ ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തും അറസ്റ്റില്‍. ബംഗളൂരുവില്‍ ബൈക്ക് ടാക്സി ഡ്രൈവറായ അറഫാത്ത്, സുഹൃത്ത് ഷഹാബുദ്ദീന് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ മലയാളി...
“എക്കാലവും നിങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച എൻറെ ആടുതോമ നിങ്ങള്‍ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു ഓര്‍ക്കുക. 28 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങള്‍ അന്നും ഹൃദയം...
തലപ്പിള്ളി താലൂക്ക് എൻ എസ് എസ് യൂണിയനിൽ പുതിയതായി തിരഞ്ഞെടുത്ത ഭരണ സമിതി അംഗങ്ങൾ പെരുന്നയിൽ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി. യൂണിയന്റെ ഉപഹാരങ്ങൾ പ്രസിഡന്റ് അഡ്വ പി ഗൃഷികേശ് .ജനറൽ സെക്രട്ടറി ജി സുകുമാരൻ...
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി മഴയ്ക്ക് സാധ്യത. തെക്കുകിഴക്കന്‍ അറബിക്കടലിലും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴികള്‍ നിലനില്‍ക്കുന്നതിനാലാണ് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്...