കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലെയും ഡ്രൈവർക്കും മുൻസീറ്റിലെ യാത്രക്കാരനും നവംബർ 1 മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയെന്ന് മന്ത്രി ആന്റണി രാജു. എഐ ക്യാമറകൾ സ്ഥാപിച്ചശേഷം നടന്നറോഡ് അപകടങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചും സർക്കാർ ഹൈക്കോടതിയിലും നിയമസഭയിലും...
ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ചൊവ്വാഴ്ചയും സുപ്രീംകോടതി പരിഗണിച്ചില്ല. അതേസമയം ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഒക്ടോബര്‍ 30 ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുമ്പില്‍ ലിസ്റ്റി ചെയ്തേക്കും. വാദം കേട്ട മറ്റു കേസുകളിലെ...
വെട്ടിക്കാട്ടിരി ഇറക്കി ങ്ങൽ വീട്ടിൽ റഷീദ് 47 അന്തരിച്ചു.
7 -ാമത് വയലാർ രാമവർമ സാഹിത്യ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്. ജീവിതം ഒരു പെൻഡുലം എന്ന പുസ്തകത്തിനാണ് പുരസ്കാരം. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവുമാണ് പുരസ്കാരം. ഒക്ടോബർ 27 ന് തിരുവനന്തപുരം...
ഓട്ടുപാറ അവിൽ മില്ലിന് സമീപം അയ്യത്തു വളപ്പിൽ അപ്പുണ്ണി മകൻ ഹരി 52 അന്തരിച്ചു. സംസ്കാരം വൈകീട്ട് 5 ന് വീട്ടു വളപ്പിൽ
എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ ഒന്നാം വെള്ളി ആഴ്ച ആണ് ലോക പുഞ്ചിരി ദിനമായി ആചരിക്കുന്നത്. മസാച്യുസെറ്റ്സിലെ വോർസെസ്റ്ററിൽ നിന്നുള്ള കലാകാരനായ ഹാർവി ബാൾ, സ്മൈലി ഫേയ്സ് സൃഷ്ടിച്ചതിനെ തുടർന്നാണ് പുഞ്ചിരി ദിനം ആഘോഷിച്ച് തുടങ്ങിയത്....
2000 രൂപയുടെനോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി നീട്ടി ആർബിഐ. ഒക്ടോബർ ഏഴ് വരെയാണ് സമയപരിധി നീട്ടിയത്. നോട്ട് മാറ്റിയെടുക്കാനുള്ള അവസരം ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് പുതിയ അറിയിപ്പ്. പരമാവധി 10 നോട്ടുകളാണ് ഒരു സമയം മാറ്റിയെടുക്കാനാകുക.
വടക്കാഞ്ചേരി സൗഹൃദം സെൻ്റർ മികച്ച ഗാന്ധി ചിന്തകനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും നല്കുന്ന ഗാന്ധിമിത്ര അവാർഡിന് അഡ്വ.ടി.എസ്.മായാദാസ് അർഹനായി.പ്രശസ്തി ഫലകവും 1001 രൂപയുടെ സാഹിത്യ ഗ്രന്ഥങ്ങളും അടങ്ങിയ അവാർഡ് ഒക്ടോബർ 2 ന് ഉച്ചതിരിഞ്ഞ് 2.30...
പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ (98) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഇന്ത്യയെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയായിരു
വടക്കാഞ്ചേരി വാരിയത്ത് പറമ്പിൽ ഇന്ദു നിവാസ്V V കൃഷ്ണൻ (88)നിര്യാതനായി.. റിട്ടയേഡ് BDO ആണ്… സംസ്കാരം ചെറുതുരുത്തി ശാന്തിതീരത്ത് 27/9/23,5PM ന്…മക്കൾ – ബിന്ദു, ബിജു, ബിനു.ഭാര്യ – രാജമണി