ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 10 മുതല്‍ 30 വരെയാണ് പരീക്ഷ. രാവിലെ 9.30ന് ആണ് പരീക്ഷ ആരംഭിക്കുന്നത്. മാര്‍ച്ച് 9ന് തുടങ്ങുന്ന എസ്.എസ്.എല്‍.സി പരീക്ഷ വിജ്ഞാപനം ഇന്ന്...
വരവൂർ തളിയിൽ അയൽവാസിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. തളി വിരുട്ടാണം കോളനിയിൽ ഗോകുലാണ് അറസ്റ്റിലായത്.
ഈ വർഷത്തെ വി.കെ.നാരായണഭട്ടതിരി സ്മൃതി പുരസ്കാരം പി. ചിത്രൻ നമ്പൂതിരിപ്പാടിന്. 10000 രൂപയുടെ പുസ്തകങ്ങളും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. വേദ പണ്ഡിതനും വടക്കാഞ്ചേരി ഗ്രന്ഥശാല സ്ഥാപകരിൽ പ്രമുഖനുമായിരുന്ന വി.കെ.നാരായണ ഭട്ടതിരിയുടെ സ്മരണക്കായി വ്യതസ്ത മേഖലകളിലെ പണ്ഡിതശ്രേഷ്ഠർക്ക് വടക്കാഞ്ചേരി...
പുതുരുത്തി സെന്റ് പയസ്സ് ടെൽത്ത് ദൈവാലയത്തിൽ വിശുദ്ധ പത്താം പീയൂസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും .66-മത് സ്ഥാപിത സംയുക്തതിരുനാൾ ആഘോഷം ഭക്തിസാന്ദ്രമായി.തിരുന്നാൾ ദിനമായ ഇന്ന് വിശുദ്ധകുർബാന നേർച്ച പായസാശീർവാദം ഉണ്ടായി ഇടവക വികാരി ഫാ:ജിയോ ചിരിയൻ കണ്ടത്തിന്റെ...
അല്ലു അർജുൻ നായകനായി ഇറങ്ങിയ ‘പുഷ്പ’ സിനിമാ സ്റ്റൈലിൽ കഞ്ചാവ് കടത്തിയ സംഘം പിടിയിൽ. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലാണ് സംഭവം. ബെലോറോ വാഹനത്തിൻറെ മുകൾ ഭാഗത്ത് പ്രത്യേക ഷെല്‍ഫ് ഉണ്ടാക്കിയാണ് സംഘം കഞ്ചാവ് കടത്താൻ...
മണ്ഡല മകരവിളക്ക് തീർഥാടനം തുടങ്ങി 10 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ വരുമാനം 52 കോടി കവിഞ്ഞു. അപ്പം,അരവണ വിൽപ്പനയിലാണ് ഏറ്റവും കൂടുതൽ വരുമാനമുണ്ടായത്. തിരക്കേറാനുള്ള സാധ്യത കണക്കിലെടുത്ത് പമ്പയിലും സ്പോട്ട് ബുക്കിങ് തുടങ്ങി. അരവണ ക്ഷാമം...
ആറ്റത്ര സെന്റ്. ഫ്രാൻസീസ് പള്ളിയിൽ വച്ച്ആറ്റത്ര സി എൽ സി പ്രമോട്ടർ.ഫാദർ. ബെന്നി കിടങ്ങൻ ഉദ്ഘാടനം ചെയ്തു.ബ്രദർ എബിൻ ചേലക്കൽ ഒ എഫ് എം. അദ്ധ്യക്ഷത വഹിച്ചു. നാഷണൽ സൗത്ത് സിഎൽ സി പ്രസിഡന്റ് വിനേഷ്...
അഴീക്കോട് മുനക്കൽ ഡോൾഫിൻ ബീച്ചിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ബീച്ച് വൺവേ റോഡ് ബ്രിഡ്ജ് പൊതുജനങ്ങൾക്കായി ഇടി ടൈസൺ മാസ്റ്റർ എംഎൽഎ തുറന്ന് നൽകി.പൊതു അവധി ദിനങ്ങളിൽ ബീച്ചിൽ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ ഇതോടെ സാധ്യമാകുമെന്ന് എംഎൽഎ...
വടക്കാഞ്ചേരി പുതുരുത്തിയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തീ പിടിച്ചു. പുതുരുത്തി നെയ്യൻ പടിയിൽ ഞായറാഴ്ച്ച പുലർച്ചെ നാലരയോടെയാണ് അപകടം. പാർളിക്കാട് വ്യാസ ഗിരി വെള്ള പറമ്പിൽ ശരത്തിൻ്റെ കാറാണ് തീ പിടിച്ചത്. ശരത്ത് കോഴിക്കോട്...
വടക്കാഞ്ചേരി ഓട്ടോ ഡ്രൈവേഴ്സ് ആൻ്റ് ഓണേഴ്സ് സഹകരണ സംഘത്തിൻ്റെ 10 മത് വാർഷിക പൊതുയോഗം യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ സെക്രട്ടറി വൈശാഖ് നാരായണസ്വാമി ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി കേരളവർമ്മ വായനശാല ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ്...