ലോകകപ്പ് പോരാട്ടത്തില്‍ അര്‍ജന്റീന-സൗദി മത്സരത്തിനിടെ പരുക്ക് പറ്റിയ സൗദി താരം യാസര്‍ അല്‍ ഷഹ്റാനിയുടെ സ്ഥിതി ഗുരുതരം.സൗദി ഗോള്‍കീപ്പര്‍ അല്‍ ഉവൈസുമായുള്ള കൂട്ടിയിടിയിലാണ് താരത്തിന് പരുക്ക് പറ്റിയത്. പെനാല്‍റ്റി ബോക്സിലേക്ക് ഉയര്‍ന്നു വന്ന പന്ത് പിടിക്കാനായി...
” വേനലിൽ പാലുൽപാദനം കുറഞ്ഞു. കാലിത്തീറ്റ വില കിതപ്പില്ലാതെ കുതിക്കുന്നു ” കർഷകന്റെ ഇത്തരം പ്രശ് നത്തിനാണ് ഇപ്പോൾ പ്രീതിവിധിയാകാൻ പോകുന്നത് . ഇന്നത്തെ കാലഘട്ടത്തിൽ ക്ഷീര കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ഒരുപാട് ആണ്. പശുവിന്റെ...
ലോകമെമ്പാടുമുള്ള ആരാധകരുടെ കിരീട പ്രതീക്ഷകൾക്ക് നിറം പകർന്ന് ഖത്തർ ലോകകപ്പിലെ ഗോൾവേട്ടയ്ക്ക് പെനൽറ്റി ഗോളിലൂടെ തുടക്കമിട്ട് സൂപ്പർതാരം ലയണൽ മെസ്സി. ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആവേശപ്പോരാട്ടത്തിൽ 10–ാം മിനിറ്റിൽത്തന്നെ സൗദി അറേബ്യയ്ക്കതിരെ മെസ്സി ഗോൾ അടിച്ചു....
ഒരേ പ്രതിക്ക് വേണ്ടി രണ്ട് അഭിഭാഷകര്‍ എത്തിയത് കോടതി നടപടികളില്‍ ആശയ കുഴപ്പമുണ്ടാക്കി. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.ആളൂരും അഫ്സല് എന്ന അഭിഭാഷകനുമാണ് ഡിംപിളിന് വേണ്ടി കോടതിയില്‍ എത്തിയത്. ഇതിന്റെ...
ആരായാലും വിഭാഗീയ, സമാന്തര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് സതീശന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും അവരവരുടേതായ പ്രാധാന്യമുണ്ട്. അത് കവര്‍ന്നെടുക്കാന്‍ ആരും ശ്രമിക്കില്ലെന്നും സതീശന് കൂട്ടിച്ചേര്‍ത്തു. തകര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസും യുഡിഎഫും ഉയര്‍ന്ന്...
പാലപ്പുറം ഗ്യാസ് ഗോഡൗണ്‍ റോഡ് നായാടിക്കുഴി വീട്ടില്‍ പരേതനായ വാസുമോഹന്റെ ഭാര്യ സരസ്വതിയമ്മ(68) മകന് വിജയകൃഷ്ണന്(48) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം . ചൊവ്വാഴ്ച രാവിലെയാണ് കിടപ്പുമുറിയില്‍...
പൊഫഷണൽ കൊറിയറിലെത്തിയ 319 എൽ.എസ്.ഡി സ്റ്റാമ്പുകളാണ് പോലീസ് പിടികൂടിയത്.10 ഗ്രാം എം.ഡി.എം യും പിടികൂടിയിട്ടുണ്ട്.സംഭവത്തിൽ കുണ്ടായിത്തോട് സ്വദേശി സൽമാൻ എന്നയാൾ പിടിയിലായി. തമിഴ്നാട്ടിൽ നിന്നും എത്തിച്ച ലഹരി മരുന്നാണ് പിടികൂടിയത് എന്ന് പോലീസ് അറിയിച്ചു. ലഹരി...
ബാലസംഘം ചേലക്കര ഏരിയ തല മെമ്പർഷിപ്പ് ഉദ്ഘാടനം ബാലസംഘം ജില്ല പ്രസിഡന്റ് മുഹമ്മദ് അഷറഫ് നിർവഹിച്ചു.ബാലസംഘം ഏരിയ ജോയിൻ്റ് സെക്രട്ടറി സി.ആർ അനിൽ ജയസൂര്യ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.ആർ അഭിനവ് ദാസ്, ഏരിയ...