രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ ശനിയാഴ്ച്ച പണിമുടക്കുന്ന സാഹചര്യത്തില്‍ പൊതു മേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടുമെന്ന് റിപ്പോര്‍ട്ട്.ബാങ്ക് ജോലികൾ പുറംകരാർ നൽകുന്നതിനെതിരേ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ ഐ ബി ഇ എ) ആണ്...
സംസ്ഥാനത്ത് സ്വർണം ഇനി ഏകീകൃത വിലയിൽ ലഭ്യമാകും. ബാങ്ക് നിരക്കുകൾ അടിസ്ഥാനമാക്കിയുള്ള ഒറ്റവിലയായിരിക്കും ഈടാക്കുക. ഇതോടെ ‘ഒരു ഇന്ത്യ, ഒരു സ്വർണ്ണ നിരക്ക്’ നയം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി.916 പരിശുദ്ധിയുള്ള 22...
കുപ്രസിദ്ധ ഗുണ്ടാ നേതാവും നിരവധി കേസുകളിൽ പ്രതിയുമായ മാറ്റാംപുറം കുറിച്ചിക്കര കടവി രഞ്ജിത്തിനെ കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് കരുതൽ തടങ്കലിൽ വെച്ച ഉത്തരവ് ശരിവെച്ച് സർക്കാർ. കടവി രഞ്ജിത്തിനെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിൽ...
ഏഴ് വിദ്യാർത്ഥികളാണ് കുഴഞ്ഞുവീണത്. ഒറ്റപ്പാലം എൽഎസ്എൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. കുഴഞ്ഞുവീണ കുട്ടികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു വിദ്യാർത്ഥിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത് കണ്ട് മറ്റുള്ളവർ കൂടി കുഴഞ്ഞു വീണുവെന്നാണ് പ്രാഥമിക നിഗമനം.
തിരുവില്വാമല വേട്ടക്കരൻ കാവിലെ അയ്യപ്പന് വിളക്ക് കണ്ട് മടങ്ങുകയായിരുന്ന വയോധിക ബൈക്കിടിച്ചു മരിച്ചു .തിരുവില്വാമല കാട്ടുകുളത്തിനു സമീപം പെരുമ്പ്ര നാരായണൻ നായരുടെ ഭാര്യ നളിനി (68) യാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടുകുളം ഇറക്കത്തിൽ ബൈക്കിടിച്ച്...
ഭാര്യ കാർത്യായനി, മക്കൾ:കൃഷ്ണ കുമാർ, അമ്പിളി മരുമകൻ സുരേഷ് .സംസ്ക്കാരം ചെറുതുരുത്തി ശാന്തീ തീരത്ത് നടക്കും.
രാജ്യത്ത് പ്രതിദിന കൊറോണ വ്യാപനം കുറയുന്ന സാഹചര്യത്തിൽ, വിമാന യാത്രകളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി ഇറക്കിയ ഉത്തരവിൽ ഇളവ് നൽകി കേന്ദ്ര സർക്കാർ. വിമാന യാത്രകളിൽ ഇനി മാസ്ക് ധരിക്കണമെന്ന് നിർബന്ധമില്ല. താത്പര്യമുള്ളവർ മാത്രം വിമാനങ്ങളിൽ...