ഭാര്യ സരസ്വതി. മക്കൾ ദിനേഷ് കുമാർ, രജനി, ഉമാദേവി, പരേതനായ ഭരതൻ. മരുമക്കൾ രേഷ്മ, പ്രിയ, ഉദയ ബാലൻ (നിയുക്ത നഗരസഭാ കൗൺസിലർ), രാവുണ്ണി.
രാജീവ് ഗാന്ധി വധക്കേസിലെ ആറ് പ്രതികളേയും മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. കേസിലെ പ്രതികളായ നളിനി ശ്രീഹരന്, റോബര്‍ട്ട് പൈസ്, രവിചന്ദ്രന്‍ രാജ, ശ്രീഹരന്, ജയകുമാര്‍, മുരുകുന്‍എന്നീ പ്രതികളെ മോചിപ്പിക്കുന്നതിനാണ് കോടതി ഉത്തരവിട്ടത്. മറ്റേതെങ്കിലും കേസുകളില്‍ പ്രതികള്‍ക്ക്...
വൻ തോതില്‍ പണം വെച്ച് ചീട്ടുകളി നടത്തി പൊലീസിനെ വട്ടംകറക്കിയ പത്തംഗസംഘം പിടിയിൽ. ചീട്ട് കളിക്കാൻ ഉപയോഗിച്ച 2,51,000 രൂപയും പിടിച്ചെടുത്തു. തമിഴ്നാട് വനാതിർത്തിയോട് ചേർന്ന രഹസ്യ സങ്കേതത്തിൽ നിന്നും അതീവ രഹസ്യമായി നടത്തിവന്ന ചീട്ടുകളി...
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബുൾ കലാം ആസാദിന്റെ സ്മരണാർത്ഥമാണ് നവംബർ 11ന് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്.വിദ്യാഭ്യാസരംഗത്ത് ഇന്ത്യ ഇന്നുകാണുന്ന എല്ലാ നേട്ടങ്ങൾക്കും ചുക്കാൻ പിടിച്ചവരിൽ പ്രധാനിയായിരുന്നു മൗലാന അബുൾ കലാം...
ഒറ്റപ്പാലം പാലപ്പുറത്ത് വൃദ്ധദമ്പതികളെ വെട്ടിപരിക്കേൽപ്പിച്ച് കവർച്ചാ ശ്രമം. സുന്ദരേശൻ, അംബികാദേവി എന്നിവർക്കാണ് പരുക്കേറ്റത്. കേസിൽ പഴനി സ്വദേശി ബാലനെ പൊലീസ് പിടികൂടി. പുലർച്ചെയാണ് രണ്ട് മണിയോടെയാണ് സംഭവം. വീട്ടിലെ അലമാര തുറക്കുന്ന ശബ്ദം കേട്ട് എഴുന്നേറ്റ...
10 വര്‍ഷം കൂടുമ്പോള്‍ നൽകിയ വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കണം. ഇതിനായി തിരിച്ചറിയല്‍, മേല്‍വിലാസ രേഖകൾ, ഫോണ്‍നമ്പർ എന്നിവ നല്‍കണം. വിവരങ്ങളില്‍ മാറ്റങ്ങളൊന്നും ഇല്ലെങ്കിലും അതാത് സമയത്തെ രേഖകള്‍ നല്‍കാമെന്ന് കേന്ദ്രം വ്യക്തമാക്കി. ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയും, ആധാര്‍...
തമിഴ്നാട്ടിൽ പടക്ക നിർമ്മാണ ശാലയിൽ തീപിടിത്തം. അഞ്ച് പേർ വെന്തുമരിച്ചു. പത്തിലേറെ പേർക്ക് പരിക്കേറ്റു. മധുരയിലാണ് സംഭവം.തിരുമംഗലം അഴകുചിറയിലെ പടക്കശാലയിലായിരുന്നു തീപിടിത്തം ഉണ്ടായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. തീ പടർന്നതിന് ശേഷം സ്ഫോടക വസ്തുക്കൾ...
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മേള ഉദ്ഘാടനം ചെയ്യും. കൊച്ചി നഗരത്തിലെ ആറ് സ്കൂളിലാണ് മത്സരങ്ങൾ. അഞ്ച് വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണ് മത്സരങ്ങൾ. 5000ത്തിൽ അധികം വിദ്യാർത്ഥികൾ ഇത്തവണ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കും. മറ്റു ജില്ലകളിൽ നിന്ന് എത്തുന്ന...
സൗഹൃദം സാഹിത്യ സാംസ്കാരിക സംഘം സ്ഥാപക പ്രസിഡണ്ട് അഡ്വ.വി.പി.ശ്രീനിവാസൻ്റെ സ്മരണക്കായി വർഷം തോറും നല്കി വരുന്ന സൗഹൃദം സാഹിത്യ അവാർഡിന് കവിയും നോവലിസ്റ്റുമായ പവിത്രൻ ചെമ്പുക്കാവ് അർഹനായി. സൗഹൃദം മാസികയിൽ പ്രസിദ്ധീകരിച്ച കവിതകളും മറ്റു സമഗ്ര...