ഇന്ത്യയുടെ അമ്പതാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. 2024 നവംബർ 11ന് വിരമിക്കുന്ന ജസ്റ്റിസ് ചന്ദ്രചൂഡിന് രണ്ട് വർഷത്തെ കാലാവധിയുണ്ടാകും.സുപ്രീം...
കോളേജ് മാനേജർ മോൺ. ഫാദർ.ജോസ് കോനിക്കര, പ്രിൻസിപ്പൽ ഡോ. ചാക്കോ ചിറമ്മൽ, അസി. മാനേജർ ഡോ. ഷിജു ചിറ്റിലപ്പിള്ളി, ഐക്യുഎസി കോ- ഓർഡിനേറ്റർ ശ്രീവിദ്യ രാധാകൃഷ്ണൻ, നാക്ക് കോ- ഓർഡിനേറ്റർ റോസ് വിൻ സി പീറ്റർ,...
പത്തനംതിട്ട : എട്ടുവയസുകാരിയെ വീട്ടിൽ അതിക്രമിച്ചകയറി കടന്നുപിടിച്ച് ലൈംഗികാതിക്രമം കാട്ടിയ 64 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ ഏറത്ത് തൂവയൂർ മണക്കാല വട്ടമലപ്പടി രാജേഷ് ഭവനം വീട്ടിൽ ശങ്കരന്റെ മകൻ രാമചന്ദ്രനെ(64) ആണ് അടൂർ...
പ്രസിദ്ധമായ പാലക്കാട് കൽപാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും. പ്രളയവും കൊവിഡും കാരണം മൂന്ന് വർഷം പരിമിതപ്പെടുത്തിയ രഥോത്സവം ഇത്തവണ വർണ്ണാഭമായാണ് ആഘോഷിക്കുന്നത്. ഉത്സവത്തിന് ഇന്ന് കൊടിയേറുന്നതോടെ ഗ്രാമം പത്തുദിവസത്തോളം നീണ്ടുനിൽക്കുന്ന ഉത്സവലഹരിയിലാവും. 14,15, 16 തീയതികളിലാണ്...
ഹർത്താൽ ദിനത്തിൽ വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിൽ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപവും കരുതക്കാടും മുള്ളൂർക്കരയിലും കെ എസ് ആർ ടി സി ബസുകൾക്ക് നേരെ അതിക്രമം കാണിച്ച് ചില്ലുകൾ പൊട്ടിച്ച് പൊതു മുതൽ നശിപ്പിച്ച...
ഗുരുതര രോഗം ബാധിച്ച 8 വയസ്സുകാരൻ ആൽ ജോ ആൽബർട്ടിൻ്റെ ചികിൽ സയ്ക്കു വേണ്ടി മച്ചാട് ബോയ്സ് വാട്ട്സപ്പ് കൂട്ടായ്മയുടെ സഹായ ഹസ്തം . പുന്നംപറമ്പ് പാലോക്കാരൻ ആൽബർട്ട് ജോസ് മി ദമ്പതികളുടെ മകൻ ആൽജോ...
വായ്ക്കുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിലായി. എട്ടുകഷണങ്ങളാക്കി നാവിനടിയിലും മറ്റും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കേസിൽ കാസര്‍കോട് പെരുമ്പള വലിയമൂല സ്വദേശി അബ്ദുല്‍ അഫ്സല് എന്ന ഇരുപത്തിനാലുകാരനെ കരിപ്പൂര്‍ പോലീസ്...
ഇന്ത്യയിലെല്ലായിടത്തും ചന്ദ്രഗ്രഹണം പൂര്‍ണമായും ഭാഗികമായും ദൃശ്യമായിരിക്കും. തുടങ്ങുന്നത് ഉച്ചയ്ക്ക് ശേഷം 2.39നായതിനാല്‍ ആദ്യ ഭാഗം കാണാന്‍ കഴിയില്ല. മൂന്നരമണിക്കൂറിലധികം നീണ്ടുനില്‍ക്കുന്നതിനാല്‍ സൂര്യാസ്തമയത്തിനുശേഷം ഇരുപതു മിനിറ്റുവരെ ഗ്രഹണം വീക്ഷിക്കാം.പൗര്‍ണമിയായതിനാല്‍ സൂര്യന് അസ്തമിക്കുന്ന സമയത്തുതന്നെ ചന്ദ്രന് കിഴക്കുദിക്കും. അതിനാല്‍...
കുവൈത്ത് സിറ്റി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ജാബിര്‍ ഹോസ്പിറ്റല്‍ ഡോക്ടര്‍മാര്‍ വിജയകരമായി കൊളോണോസ്കോപ്പി നടത്തി.കുവൈത്തില്‍ വൈദ്യശാസ്ത്രമേഖലയില്‍ ആദ്യമാണിത്. ആധുനിക സാങ്കേതിക വിദ്യ ഈ മേഖലയില്‍ കൈവരിച്ച വിജയം കാണിക്കുന്നതാണ് ഇതെന്ന് ജാബിര്‍ ഹോസ്പിറ്റലിലെ സര്‍ജറി വിഭാഗം...
സെന്റ് സേവിയേഴ്സ് കോളേജിനു സമീപം താമസിക്കുന്ന അനശ്വരയിൽ കാർമൽ ഏണസ്റ്റ് (65) ആണ് മരിച്ചത്.ഇന്ന് വെളുപ്പിന് 5.30നായിരുന്നു സംഭവം. വീടിന് പുറകിലെ അടുപ്പിൽ ചോറു വയ്ക്കാനുള്ള തയ്യാറെടുപ്പിനിടെ സെന്റ് സേവിയേഴ്സ് കോളേജിന്റെ മതിലിടിഞ്ഞു വീഴുകയായിരുന്നു. മഴയിൽ...