മുണ്ടത്തിക്കോട് കേര വികസന കാർഷിക സഹകരണ സംഘത്തിൻ്റെ കല്പകം ലൈവ് കോക്കനട്ട് ഓയിൽ യൂണിറ്റിൻ്റെ പ്രവർത്തനം അത്താണിയിൽ നടന്നു .ആലത്തുർ എം.പി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവ് കെ.അജിത്കുമാർ അദ്ധ്യക്ഷത...
_ വടക്കാഞ്ചേരി : എങ്കക്കാട് വീരാണിമംഗലം ക്ഷേത്രക്കുളത്തില്‍ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മാരാത്ത് കുന്ന് കോളനി വാരിയത്ത് വളപ്പില്‍ ഉണികൃഷ്ണന് മകന് ആദിത്യന് (17) ആണ് മരിച്ചത് .വൈകിട്ടു 4.30 നാണ് സംഭവം...
അറുന്നൂറിലേറെ പന്നികളെ കൊന്നൊടുക്കും.കടങ്ങോട് പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് സ്ഥിതി രൂക്ഷം. സ്വകാര്യ ഫാമിലെ പന്നികള്‍ ചത്തൊടുങ്ങുന്നത് തുടരുകയായിരുന്നു. കാരണമന്വേഷിച്ച് മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധര്‍ നടത്തിയ പരിശോധനയിലാണ് ഇത് ആഫ്രിക്കന്‍ പന്നിപ്പനിയാണെന്ന് വ്യക്തമായത്. ചത്തപന്നികളുടെ സ്രവങ്ങളും രക്ത...
അഖിലേന്ത്യാ കിസാൻ സഭയുടെ തൃശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി അഖിലേന്ത്യ കിസാൻ സഭ വടക്കാഞ്ചേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി തൈ നടീൽ സംഘടിപ്പിച്ചു.പാർളിക്കാട് വച്ച്കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എം എൽ എ മൊയ്തീൻ...
വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബ്ബിൽ ഡിസ്ട്രിക്ട് ഗവർണ്ണർ സുഷമ നന്ദകുമാറിന്റെ സന്ദർശനത്തോടനുബന്ധിച്ച് വീൽ ചെയർ വിതരണം നടന്നു. മുള്ളൂർക്കര തൃത്താലപ്പറമ്പിൽ ധർമ്മരാജനു വേണ്ടി മകൾ കീർത്തന ധർമ്മരാജന് വീൽചയർ നൽകി. കൂടാതെ ചാർട്ടർ ഡേ ഒന്നാം...
തലപ്പിള്ളി താലൂക്ക് പ്രവാസി വെൽഫയർ സഹകരണ സംഘത്തിൻ്റെ ഏഴാം വാർഷിക പൊതുയോഗം ജയശ്രീ മി നി ഹാളിൽ നടന്നു. സംഘം പ്രസിഡൻ്റ് സി.വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി. വി. സുഷമ റിപ്പോർട്ട് അവതരി പ്പിച്ചു. കെ....
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി അഞ്ഞൂറോളം മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി ബിജു പിടിയിൽ. പല കേസുകളിലായി 15 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷണം നടത്തി കിട്ടുന്ന തുക കൊണ്ട് ആഡംബര...
പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തിലേക്ക് താമസം മാറുന്നതിന് മുൻപ് ഐശ്വര്യം കിട്ടാൻ പൂവൻകോഴിയെ ബലി െകാടുക്കാൻ പോയ 70കാരൻ കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു. പൂവൻകോഴി ഈ സമയം രക്ഷപ്പെട്ടു. ചെന്നൈയിൽ നിന്നാണ് ഈ വാർത്ത. 70കാരൻ...
കണ്ണൂരിൽ പോക്സോ കേസില്‍ ജാമ്യത്തിൽ പുറത്തിറങ്ങിയ യുവാവ് വീണ്ടും പോക്സോ കേസില്‍ പിടിയില്‍. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്.എസ്. ജിതേഷി (22)നെയാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്.സോഷ്യല്‍ മീഡിയവഴി പരിചയപ്പെട്ട 15കാരിയെ തട്ടിക്കൊണ്ട് പോയ കേസിലാണ് പ്രതി...