പാലക്കാട് വ്യാജ ബീറ്റ് ഫോറസ്റ്റ് ഓഫീസർ അറസ്റ്റിൽ. ബീറ്റ് ഫോറസ്റ്റ് ഓഫിസർ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന കോട്ടായി സ്വദേശി ബാലസുബ്രഹ്മണ്യനാണ് അറസ്റ്റിലായത്. യൂണിഫോമും തിരിച്ചറിയൽ കാർഡും വ്യാജമായി നിർമിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.പാലക്കാട് സൗത്ത് പൊലീസ്...
വടക്കാഞ്ചേരിയിൽ നിന്നും കേരള നിയമസഭയുടെ സെക്രട്ടറിയായി എ എം.ബഷീർ തിരഞ്ഞെടുക്കപ്പെട്ടത് നാടിന് അഭിമാനകരമായ നേട്ടമാണെന്ന് എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു.വടക്കാഞ്ചേരി സ്വദേശിയും ദീർഘകാലം വടക്കാഞ്ചേരി ബാറിലെ അഭിഭാഷകനുമായിരുന്ന നിയമസഭാ സെക്രട്ടറി എ .എം...
ദീപാവലി ദിനത്തിൽ 15,76,000 എണ്ണ വിളക്കുകൾ തെളിയിച്ച ഉത്തർപ്രദേശ് ടൂറിസം വകുപ്പിന് ഗിന്നസ് വേൾഡ് റെക്കോർഡ്. ഔദ്യോഗിക പേജിലൂടെയാണ് വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. മൺവിളക്കുകൾ എണ്ണയൊഴിച്ച് തിരി തെളിയിച്ചാണ് ദീപങ്ങൾ ഒരുക്കിയത്. ദീപാവലിയോടനുബന്ധിച്ച് അയോധ്യയിൽ സംഘടിപ്പിച്ച...
ഉടുമ്പൻചോല എം എൽ എ എം.എം മണിയുടെ വാഹനം അപകടത്തിൽപ്പെട്ടു. കാറിന്റെ പിൻചക്രം ഊരിത്തെറിച്ചാണ് അപകടമുണ്ടായത്. ഇടുക്കി കമ്പംമെട്ടിലാണ് അപകടം നടന്നത്.കമ്പംമെട്ടിലെ പൊതു പരിപാടിയിൽ പങ്കെടുക്കാൻ എം എം മണി നെടുങ്കണ്ടത്തുനിന്ന് വരുമ്പോഴാണ് അപകടമുണ്ടായത്. ആർക്കും...
ആദ്യമായാണ് ഇന്ത്യന്‍ വംശജന് ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. രണ്ട് നൂറ്റാണ്ടിനിടയില്‍ ബ്രിട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സുനക്. ബക്കിങ്ങാം കൊട്ടാരത്തിലെത്തി സുനക് ചാള്‍സ് രാജാവുമായി കൂടിക്കാഴ്ച നടത്തി.
ബൈജൂസ് ആപ്പിന്റെ തിരുവനന്തപുരം ഓഫീസ് അടച്ചുപൂട്ടുന്നു…. തിരുവനന്തപുരം ടെക്നോപാർക്കിലെ കാർണിവൽ ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന ബൈജൂസ് തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് ആണ് അടച്ചുപൂട്ടുന്നത്.. 170 ടെക്കികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ജീവനക്കാരോട് രാജിവയ്ക്കാനും കമ്പനി...
കോട്ടയം മോനിപ്പള്ളിയിൽ പോത്ത് ഫാം നടത്തിയിരുന്ന യുവാവിനെ സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി. മോനിപ്പള്ളിയിലെ എആർജെ ഫാം ഉടമയായ കോട്ടയം തിരുവഞ്ചൂർ കായത്തിൽ വീട്ടിൽ ജിതിൻ കെ പ്രകാശിനെ (30) ആണ് 20ഗ്രാം...
പ്രമുഖ ഓൺലൈൻ മെസേജിങ് ആപ്പായ വാട്സാപ്പ് ലോകമെമ്പാടും നിശ്ചലമായി. ഇന്ന് ഉച്ചക്ക് 12.30ഓടുകൂടിയാണ് വാട്സാപ്പ് സേവനങ്ങൾക്ക് തടസം നേരിട്ടത്. ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ല. ലോകവ്യാപകമായി പ്രശ്നം റിപ്പോർട്ട് ചെയ്തതായി ട്വിറ്ററിൽ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു....
107 വര്‍ഷത്തിന് ശേഷം വ്യാഴം ഭൂമിയോട് ഏറ്റവും അടുത്ത് വന്നതിന് പിന്നാലെ വീണ്ടും ആകാശവിസ്മയത്തിന് സാക്ഷിയാകാനൊരുങ്ങി ലോകം. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ ഭാഗിക സൂര്യഗ്രഹണത്തിന് സാക്ഷിയാകും. സൂര്യനും ചന്ദ്രനും ഭൂമിയും ഒരുമിച്ചുവരുമ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്....