കേച്ചേരി പട്ടിക്കരയിൽ ഭിന്നശേഷിക്കാരനായ മകനെ അച്ഛൻ തീ കൊളുത്തി കൊന്നു. ഫഹദ് (28) ആണ് കൊല്ലപ്പെട്ടത്. അച്ഛൻ സുലൈമാൻ (52) അറസ്റ്റിൽ. ഭിന്നശേഷിക്കാരനായ മകനെ ഒഴിവാക്കാൻ ചെയ്തതാണെന്ന് സുലൈമാൻ പൊലീസിന് മൊഴി നൽകി.90 ശതമാനം പൊള്ളലേറ്റ...
മുക്കാംബിക മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പഞ്ചമഹായാഗം ജനുവരി , 25 , 26, 27, 28, 29, എന്നീ തിയ്യതികളിലായി നെല്ലുവായ് ധന്വന്തരി മൂർത്തി ക്ഷേത്രത്തോട് ചേർന്നുള്ള യാഗശാലയിൽ വെച്ച് നടക്കും....
ദേശമംഗലം ഗവൺ മെൻ്റ് വൊക്കേഷ ണൽ ഹയർ സെക്കൻ ഡ റി സ്ക്കൂളിൽ പുരോഗമിക്കുന്ന വടക്കാഞ്ചേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മുള്ളൂർക്കര ഗവൺമെൻ്റ് എൽ.പി സ്കൂളിന് മിന്നുന്ന തിളക്കം. ലോവർ പ്രൈമറി വിഭാഗത്തിൽ പ്രവൃത്തി പരിചയ മേളയിലും,...
87 വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജേർണലിസം അധ്യാപകനും എഴുത്തുകാരനും ആയിരുന്നു. വി.സി യായി പ്രവർത്തിച്ച കാലത്ത് ഡോ. വിളനിലത്തിനെതിരെ ഇടത് വിദ്യാർഥിസംഘടനകൾ സമര പരമ്പരകൾ തന്നെ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഒരു...
വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിലെ ആരോഗ്യ സ്ഥാപനങ്ങളിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി അവലോകന യോഗം വടക്കാഞ്ചേരി പിഡബ്ല്യൂ ഡി റസ്റ്റ് ഹൗസിൽ ചേർന്നു.എം.എൽ എ സേവ്യർ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. രണ്ടാം തവണയാണ് ഇത്തരത്തിൽ അവലോകന യോഗം...
വടക്കാഞ്ചേരി കുമരനെല്ലൂർ ഒന്നാംകല്ല് സ്വദേശി ചാത്തത്തേതിൽ വീട്ടിൽ 24 വയസ്സുള്ള ‘മാലിക് അഹമ്മദാണ് ബന്ധുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഞായറാഴ്ച പ്രതിയുടെ ഉപ്പയുടെ പെങ്ങളുടെ ഭർത്താവായ ഒന്നാംകല്ല് ബ്ലാകയിൽ വീട്ടിൽ...
അടൂർ വടക്കടത്തുകാവിൽ കാറുമായി കൂട്ടിയിടിച്ച് പെട്രോൾ ടാങ്കർ മറിഞ്ഞു. ടാങ്കർ ലോറിയിൽ നിന്ന് പെട്രോൾ ചോരുന്ന സാഹചര്യവും ഉണ്ട് . അടൂർ, പത്തനംതിട്ട കൊട്ടാരക്കര, എന്നിവിടങ്ങളിൽ നിന്ന് നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി പെട്രോൾ ചോർച്ച...
കുടുംബ വഴക്കിനിടെ മർദ്ദനമേറ്റ് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന വയോധികൻ മരണമടഞ്ഞു. കുമരനെല്ലൂർ ഒന്നാംകല്ല് ബ്ലാഗയിൽ 62 വയസ്സുള്ള ഇബ്രാഹിമാണ് മരണമടഞ്ഞത്. കഴിഞ്ഞ ദിവസം ഭാര്യ സഹോദരനുമായി വഴക്കുണ്ടാവുകയും, മദ്യലഹരിയിലായിരുന്ന ഇബ്രാഹിം പരുക്കേറ്റ് അബോധാ വസ്ഥയിലാവുകയും തുടർന്ന്...
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് പുതിയ ജനിതക വകഭേദം റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്.എല്ലാ ജില്ലകൾക്കും ഇത് സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. ഇതുവരെയുള്ള കൊവിഡ് വകഭേദങ്ങളിൽ നിന്നും...
ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന ടഗ് ബോട്ട് കൊല്ലം നീണ്ടകരയിൽ കടൽഭിത്തിയിലേക്ക് ഇടിച്ചു കയറി അപകടം. ടഗിലെ ആറു ജീവനക്കാരെ രക്ഷപ്പെടുത്തി. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പാറ എത്തിക്കുന്ന മുംബൈയിലെ സാവിത്രി എന്ന കരാർ ടഗ്ഗാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ...