സംസ്ഥാനത്ത്വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് സ്ഥിരീകരണം നടത്തിയത്. കോഴിക്കോട് മരിച്ച രണ്ടുപേർക്കും നിപയാണെന്ന് പിന്നാലെയാണ് സ്ഥിരീകരിച്ചത്. പൂനൈ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്....
കോഴിക്കോട് പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ജില്ലയില്‍ നിപ സംശയം നിലനില്‍ക്കുന്നതിനാല്‍ കോഴിക്കോട് മാസ്ക് നിര്‍ബന്ധമാക്കി. ജില്ലയില്‍ കര്‍ശന ആരോഗ്യ ജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. ആശുപത്രികള്‍ സന്ദര്‍ശിക്കുന്നവര്‍ ജാഗ്രത...
മുഖ്യമന്ത്രി പിണറായി വിജയന് പ്രതിയായ ലാവലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. ഇത് 34ാം തവണയാണ് കേസ് മാറ്റുന്നത്.സിബിഐ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് കേ മാറ്റിയത്. സിബിഐ അഭിഭാഷകന് എസ്.വി രാജു മറ്റൊരു കേസിന്റെ...
മൊറോക്കോയിലെ മറകേഷ് നഗരത്തിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ 296 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ഭൂകമ്പമാപിനിയിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച രാത്രിയോടെ യാണ് ഉണ്ടായത്. നിരവധിപ്പേർ കെട്ടിടങ്ങൾക്കും വീടുകൾക്കും ഉള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാദേശിക...
സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) തലവൻ അരുണ്‍ കുമാര്‍ സിന്‍ഹ (61) ഡൽഹിയിൽ അന്തരിച്ചു.ഇന്ന് പുലർച്ചേയാണ് അന്ത്യം. 2016 മുതൽ എസ്പി ജി ഡയറക്ടറാണ്.പ്രധാനമന്ത്രിയുടെ സുരക്ഷ ചുമതല വഹിച്ചിരുന്ന കേരള കേഡർ ഐ പി എസ്...
അഷ്ടമിരോഹിണി ദിനമായ സെപ്റ്റംബർ 6 ബുധനാഴ്ച ഗുരുവായൂരപ്പന് സമ്മാനിക്കാൻ പൊന്നിൻ കിരിടം തയ്യാറായി. പിറന്നാൾ ദിന സമ്മാനമായി കണ്ണന് സ്വർണ്ണ കിരീടം സമർപ്പിക്കുന്നത് കോയമ്പത്തൂർ സ്വദേശി സുരേഷെന്ന ഭക്തൻ ആണ്. സ്വർണ്ണ കിരീടത്തിന് 38 പവൻ...
ഒരു രാജ്യം ഒരേ സമയം തിരഞ്ഞെടുപ്പിനായി സമിതി രൂപീകരിച്ച് കേന്ദ്രം. മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് സമിതി അധ്യക്ഷന്‍ . സമിതിയുടെ വിജ്ഞാപനം ഉടന്‍ ഉണ്ടാകും.
വാണിജ്യ സിലിണ്ടറിന്റെ വില കുറച്ച് കേന്ദ്രം. 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ 158 രൂപ കുറച്ചത്. സിലിണ്ടറുകളുടെ വില 158 രൂപ കുറച്ചതായി എണ്ണ വിപണന കമ്പനി വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍ വണ്ണിന്റെ കൗണ്ട്ഡൗണ്‍ ഇന്ന് തുടങ്ങും. വിക്ഷേപണത്തിന്റെ റിഹേഴ്സല്‍ പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ ചെയര്മാന് എസ്.സോമനാഥ് അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് നാളെ രാവിലെ 11.50നാണ് പി.എസ്.എല്‍.വി റോക്കറ്റില്‍ ...
863 ആഗസ്റ്റ് 28-ന് മലയാള മാസം 1039 ചിങ്ങം 14 അവിട്ടം നക്ഷത്രത്തിൽ വെങ്ങനൂരിൽ അയ്യൻ്റെയും മാലയുടെയും മകനായിട്ടാണ് അയ്യങ്കാളി ജനിച്ചത്. കളിയാണ് പിതാവിൻ്റെ പേരുകൂടി ചേർത്ത് അയ്യങ്കാളി ആയത്. കേരളത്തിൽ ഒരു കാലത്ത് പുലയ-പറയ-കുറവ...