പാലക്കാട്: ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ അപമാനിച്ച അധ്യാപകനെ കോളേജിൽ പൂട്ടിയിട്ടു. പാലക്കാട് വിക്ടോറിയ കോളേജിലാണ് സംഭവം. ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ അധ്യാപകൻ ആക്ഷേപിച്ചുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ബി കോം വിഭാഗത്തിലെ അധ്യാപകൻ ഡോ ബിനു കുര്യനെതിരെയായിരുന്നു കുട്ടികളുടെ പ്രതിഷേധം....
ഹൈദരാബാദ് വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. 74.02 ലക്ഷം വിലമതിക്കുന്ന സ്വർണ്ണവുമായി രണ്ട് സ്ത്രീകൾ പിടിയിൽ. ദുബായിൽ നിന്നെത്തിയവരെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.വിമാനത്താവളത്തിൽ എയർ ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥർ സ്ത്രീകളെ തടഞ്ഞ് പരിശോധാന നടത്തിയിരുന്നു. തുടർന്ന് ബാഗേജുകൾ...
വാർത്താ ശേഖരണത്തിനിടെ ജന്മഭൂമി ഫോട്ടോഗ്രാഫര്‍ ജിമോന്‍ കെ. പോളിനെ കൈയ്യേറ്റം ചെയ്യുകയും ഭീഷണിപെടുത്തുകയും ചെയ്ത ടൂറിസ്റ്റ് ബസ്സ് ജീവനക്കാർക്ക് എതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസ് എടുക്കണമെന്നും, മാതൃക പരമായി അവരെ ശിക്ഷിക്കണമെന്നും കേരള പത്ര...
തിരുവനന്തപുരം: അതിർത്തി തര്‍ക്കത്തെ തുടര്‍ന്ന് അയൽവാസികൾ കഴുത്തിൽ കമ്പ് കുത്തി കയറ്റിയതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്ന നെയ്യാറ്റിൻകര അതിയന്നൂരിൽ സ്വദേശിനി വീട്ടമ്മ മരിച്ചു. അതിയന്നൂർ മരുതംകോട് സ്വദേശി വിജയകുമാരി (50) ആണ് മരിച്ചത്. ഇവർ തിരുവനന്തപുരം മെഡിക്കൽ...
പത്തനംതിട്ട : നാടിനെ നടുക്കിയ നരബലി നടന്ന പത്തനംതിട്ട ജില്ലയില്‍ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം. മലയാലപ്പുഴയിലെ വാസന്തിയമ്മ മഠത്തിലാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്ര വാദം നടത്തിയ്ത് . മന്ത്രവാദിനിയെയും ഭർത്താവിനെയും ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. നാട്ടുകാർക്കിടയിലൂടെ...
കേരളത്തിൻ്റെ ആധുനിക ജീവിത പരിസരത്തിൽ നിന്നു് എഴുത്തുകാരൻ സ്വാംശീകരിച്ച സാംസ്കാരിക അറിവുകളുടെ സമാഹാരമാണ് ഡോ.ഗ്രാമപ്രകാശിൻ്റെ തെരഞ്ഞെടുത്ത ലേഖനങ്ങളെന്ന് പ്രശസ്ത കവി സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു.തെരഞ്ഞെടുത്ത ലേഖനങ്ങൾ ചെറുത്തു തുരുത്തി വള്ളത്തോൾ സമാധിയിൽ വൈസ് ചാൻസലർ ഡോ.എം.വി.നാരായണനു നൽകി...
കൊഴിഞ്ഞാമ്പാറയില്‍ പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന 2200 ലീറ്റര്‍ സ്പിരിറ്റ് പിടികൂടി. നാലു പേരെ അറസ്റ്റ് ചെയ്തു. പാലക്കാട്ടെ ഇടനിലക്കാരനുവേണ്ടി ബെംഗളൂരുവില്‍ നിന്ന് കടത്തുകയായിരുന്നു സ്പിരിറ്റ്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്.
തുടർച്ചയായ ഇടിവിന് ശേഷം സ്വർണ വില വർദ്ധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർദ്ധിച്ചു ഗ്രാമിന് 4,675 രൂപയും പവന് 37,400 രൂപയും വ്യാഴാഴ്ച രേഖപ്പെടുത്തി.
രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ബോധരഹിതയായി റോഡരികിൽ കിടന്ന യുവതിയുടെ ജീവന് രക്ഷിച്ച് പോലീസുകാര്‍. ഇടുക്കി കൊച്ചുകരിന്തരുവി പോസ്റ്റ് ഓഫീസിലെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ ഒന്പതേക്കര് മണ്ഡപത്തില്‍ കുന്നേല്‍ അഞ്ജലിക്കാണ് കുട്ടിക്കാനം പോലീസ് ക്യാമ്പിലെ അസി. കമാന്‍ഡന്റ് പി.ഒ....