നാലുദിവസമായി മാറ്റമില്ലാത തുടർന്ന സ്വർണവില ഇന്ന് കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞ് 38,080 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 25 രൂപ കുറഞ്ഞ് 4,760 രൂപയായി.
കോഴിക്കോട് കുന്ദമംഗലം ചൂലാം വയലിൽ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ 20 ലധികം പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7.30 നാണ് സംഭവം.താമരശ്ശേരി ഭാഗത്തുനിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഫാത്തിമാസ് ബസും എതിരെ വന്ന ലോറിയുമാണ്...
അതിർത്തിത്തർക്കത്തെ തുടർന്ന് വീട്ടമ്മയുടെ കഴുത്തിൽ കമ്പ് കുത്തി കയറ്റി കൊലപ്പെടുത്താൻ ശ്രമം. നെയ്യാറ്റിൻകര അതിയന്നൂർ മരുതംകോട് വാർഡിൽ വിജയകുമാരി (50) യെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവരുടെ നില അതീവ ഗുരുതരമാണ്.വിജയകുമാരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ...
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടിയുടെ (എസ്പി) സ്ഥാപകനുമായ മുലായം സിങ് യാദവ് (82) അന്തരിച്ചു. യുപി മുൻ മുഖ്യമന്ത്രിയും എസ്പി അധ്യക്ഷനുമായ അഖിലേഷ് യാദവ് ആണ് മകൻ. മൽതി ദേവിയും സാധന ഗുപ്തയുമായിരുന്നു ഭാര്യമാർ....
അസുഖബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം.സിനിമ–സീരിയൽ രംഗത്തു സജീവമായിരുന്ന ശശികുമാർ 1989ല്‍ ‘ക്രൈംബ്രാഞ്ച്’ എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. നാഗം, മിമിക്സ് പരേഡ്, കുഞ്ഞിക്കുരുവി, ചെങ്കോല്‍, ദേവാസുരം, കമ്പോളം, കുസൃതിക്കാറ്റ്, ആദ്യത്തെ കണ്മണി...
കൊച്ചി ഇടപ്പള്ളിയിൽ യുവാവിന് വെട്ടേറ്റു. ഷൊർണൂർ സ്വദേശി രമേശനാണ് വെട്ടേറ്റത്. കൈക്കും തലക്കും ഗുരുതരമായി പരിക്കേറ്റ രമേശനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ആക്രി തൊഴിലാളിയാണ് രമേശ്. രാത്രി ഇടപ്പള്ളി സിഗ്നൽ ജംഗ്ഷനിൽ കിടന്നുറങ്ങുന്നവരാണ്.സംഭവത്തിൽ രാഗേഷ്...
അനമ്പ്ര സംസ്ഥാനത്ത് ഞായറാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിൽ 85 പേരുമായി പോയ ബോട്ട് മറിയുകയായിരുന്നു. 9 പേർക്കായി തെരച്ചിൽ തുടരുന്നു. ബോട്ടപകടത്തിൽ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ദുഃഖം രേഖപ്പെടുത്തി.ബോട്ട് അപകടത്തിൽ തനിക്ക് ദുഃഖമുണ്ടെന്ന് പറഞ്ഞ പ്രസിഡന്റ് ബുഹാരി,...
ഭാരതീയ മസ്ദൂർ സംഘ് വടക്കാഞ്ചേരി മേഖലയിൽ ഉൾപ്പെട്ട ‘ കൊടുമ്പ് സംയുക്ത യൂണിറ്റിലെ കുടുംബസംഗമവും, മേഖല കാര്യാലയ നിധിശേഖരണവും നടന്നു. കൊടുമ്പ് വിനീഷിന്റെ വസതിയിൽ ഭാരതീയ മസ്ദൂർ സംഘ്ജില്ലാ ജോയിന്റ് സെക്രട്ടറി സി. കണ്ണൻ ഉദ്ഘാടനം...
ചെറുതുരുത്തി കഥകളി സ്കൂളിൽ രണ്ടുദിനങ്ങളിലായി നടന്നു വന്നിരുന്ന നൃത്ത അരങ്ങേറ്റം സമാപിച്ചു. മോഹിനിയാട്ടം ഭരതനാട്യം കുച്ചുപ്പുടി ഇനങ്ങളിൽ 98 വിദ്യാർത്ഥികളാണ് അരങ്ങേറ്റം കുറിച്ചത്. സമാപന സമ്മേളനം ആലത്തൂർ എം പി.രമ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്തു.കഥകളി സ്കൂൾ...
ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. ലോറി മറിഞ്ഞതിനെ തുടര്‍ന്ന് തുണ്ടയില്‍ കുഞ്ഞുമോന്റെ വീടിന്റെ ഒരു ഭാഗം തകര്‍ന്നു. എന്നാൽ വീട്ടുകാര്‍ പള്ളിയില്‍ പോയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. അയ്മാന്‍ കവലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്.അതേസമയം...