മലയാള സിനിമയിലെ പ്രശസ്ത എഡിറ്റര്‍ കെ.പി ഹരിഹരപുത്രന്‍ (79) അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്ക്കാരം രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.1979 ല്‍ പുറത്തിറങ്ങിയ കള്ളിയങ്കാട്ട് നീലിയാണ് സ്വതന്ത്ര എഡിറ്ററായി ചെയ്ത...
ഓണനാളുകളിലെ പൂജകൾക്കായി ശബരിമല ക്ഷേത്ര നട നാളെ തുറക്കും. വൈകുന്നേരം അഞ്ചിനാണ് നട തുറക്കുക. 31 വരെയുള്ള ദിവസങ്ങളിൽ ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ നടക്കും.
മധുരയില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ തീപിടിച്ച് ഒന്‍പത് പേര് മരിച്ചു. 20 പേര്‍ക്ക് പരുക്ക്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. ലക്നൗ–രാമേശ്വരം ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. നിര്‍ത്തിയിട്ട ട്രെയിനുള്ളില്‍ വച്ച് ഭക്ഷണം പാകം ചെയ്യുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ്...
ദേശീയ ചലച്ചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപി ക്കും. വൈകുന്നേരം അഞ്ചിന് ദേശീയ മീഡിയ സെന്ററിൽ വച്ച് വാർത്ത വിനിമയ മന്ത്രി അനു രാഗ് ഠാക്കൂറാണ് അവാർഡുക ൾ പ്രഖ്യാപിക്കുക. 2021ലെ ചി ത്രങ്ങൾക്കുള്ള പുരസ്കാരമാണ് പ്രഖ്യാപിക്കുന്നത്.
ചാന്ദ്രദൗത്യങ്ങൾക്ക് അപ്രാപ്യമായ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാൻ-3 മുത്തമിടാൻ മണിക്കൂറുകൾ മാത്രം. ‘വിക്രം’ എന്ന ലാൻഡർ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നതിനുള്ള നടപടികൾ ഇന്ന് വൈകീട്ട് 5.45-ന് ആരംഭിക്കും.
സംസ്ഥാനത്തെ പ്രെഫണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓണാവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ മൂന്ന് വരെയാണ് അവധി അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
റഷ്യയുടെ ചാന്ദ്രദൗത്യം പരാജയം. ലൂണ 25 തകര്‍ന്നുവീണു. ലാന്‍ഡിങ്ങിന് മുന്‍പ് ഭ്രമണപഥത്തിലേക്ക് നീങ്ങവേ ഇടിച്ചു ഇറങ്ങുകയായിരുന്നു. 50 വര്‍ഷത്തിനുശേഷമുള്ള റഷ്യയുടെ ചാന്ദ്രദൗത്യമായിരുന്നു ലൂണ 25.
ആഗസ്റ്റ് 30ന് ഉച്ചതിരിഞ്ഞ് ഘോഷയാത്രക്ക് ശേഷം ജവഹർ സ്ക്വയറിൽ ഓണത്തല്ല് എംഎൽഎ.എ.സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും.
പൊതുസ്ഥലങ്ങളിൽ മദ്യപിച്ചതിന് മലയാളികൾ ഉൾപ്പെടെ ഒട്ടേറെ വിദേശികൾ അറസ്റ്റിലായി. ഇത്തരം പ്രവണതകൾ വ്യാപകമായ പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കി. ലേബർ ക്യാംപ്, ബാച്ച്ലേഴ്സ് താമസ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന.താമസസ്ഥലങ്ങൾക്ക് സമീപം തുറസ്സായ സ്ഥലങ്ങളിൽ മദ്യപിച്ചതിനാണ് ഇവരെ...
2-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലംവേദിയാകും.ജനുവരിയിലാകുംകലോത്സവം നടക്കുക. സംസ്ഥാനസ്കൂൾ കായിക മേള ഒക്ടോബർ രണ്ടാംവാരത്തിൽ തൃശൂർകുന്നംകുളത്ത്നടത്താനുംപൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിന്റെ അധ്യക്ഷതയിൽചേർന്ന ഗുണനിലവാര മേൽനോട്ടസമിതി ) യോഗത്തിൽധാരണയായി.