യൂറോപ്പ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രിതല സംഘം നോര്‍വേ സന്ദര്‍ശം പൂര്‍ത്തിയാക്കി ഇന്ന് ബ്രിട്ടനിലേക്ക് പോകും. മൂന്നു ദിവസത്തെ നോര്‍വേ സന്ദര്‍ശനത്തിനിടെ വിവിധ മേഖലകളിലെ വിദഗ്ധരുമായി സംഘം കൂടിക്കാഴ്ച നടത്തി. മലയാളി കൂട്ടായ്മ സംഘടിപ്പിച്ച സംഘമത്തിലും മുഖ്യമന്ത്രി പങ്കെടുത്തു....
നിയമലംഘനം നടത്തുന്ന ബസുകള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും പരിശോധിക്കാന്‍ ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്കി.അന്തര്‍ സംസ്ഥാന വാഹനങ്ങളും പരിശോധിക്കും. ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങളെ കണ്ടെത്താനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഹൈക്കോടതി ഇടപെടലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് നടപടി.കോട്ടയം ചിങ്ങവനത്ത്...
തുടർച്ചയായ നാല് ദിവസം വില ഉയർന്നു നിന്നതിനു ശേഷം വെള്ളിയാഴ്ച സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 4,785 രൂപയിലും പവന് 38,280 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
എല്ലാ യാത്രക്കാരും കയറി ബസ് എടുക്കുന്നതിന് തൊട്ടുമുമ്പ് മാത്രമേ വിദ്യാർഥികളെ കയറാൻ അനുവദിക്കൂ. ചിലപ്പോൾ മുന്നോട്ടെടുത്ത ശേഷം ചാടി കയറണം. കയറിയാൽ സീറ്റുണ്ടെങ്കിലും ഇരിക്കാനു അനുവദിക്കില്ല. സ്വകാര്യ ബസുകൾ വിദ്യാർഥികളോട് കാണിക്കുന്ന ക്രൂരതയും വിവേചനവും നിത്യ...
മുംബൈയിൽ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. നാര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോ നടത്തിയ റെയ്ഡില്‍ മുംബൈയിലെ ഒരു ഗോഡൗണില്‍ നിന്ന് അന്താരാഷ്ട്ര വിപണിയില്‍ 120 കോടി രൂപ വിലമതിക്കുന്ന 50 കിലോ മെഫെഡ്രോൺ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട്...