മുംബൈയിലെ ബാന്ദ്രയിൽ കാർ അപകടത്തിൽപ്പെട്ടവരെ ആംബുലൻ സിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ മറ്റൊരു കാറിടിച്ചുകയറി അഞ്ച് പേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നേരത്തെ നടന്ന അപകടത്തിൽപെട്ടവരെ ആശുപത്രിയിലേക്ക്...
വിജയദശമി നാളായ ഇന്ന് നാവില്‍ അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍. എഴുത്തുകാര്‍ക്കും സാംസ്കാരിക നായകര്‍ക്കുമൊപ്പം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വിജയദശമി ചടങ്ങുകളില്‍ പങ്കാളിയായി. തിരുവനന്തപുരം പൂജപ്പുര സരസ്വതി ക്ഷേത്രത്തിലാണ് ഗവര്‍ണര്‍ കുരുന്നുകളെ ആദ്യാക്ഷരം...
ദുബായിലെ ജബല്‍ അലിയിലെ ഏറ്റവും പുതിയ ഹിന്ദു ക്ഷേത്രം വിശ്വാസികൾക്കായി ചൊവ്വാഴ്ച തുറന്നു നൽകി. യു എ ഇ സഹിഷ്ണുത സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന് വിളക്ക് കൊളുത്തി ഔദ്യോഗിക...
അത്താണി കെൽട്രോണിന് സമീപം തീവണ്ടി തട്ടി രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെ മ രിച്ച നിലയിൽ കണ്ടെത്തി. ആളുകളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല 50 വയസ്സിന് മുകളിൽ പ്രായം തോന്നിക്കും.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. റെയിൽവേ ട്രാക്കിൽ...
പാലക്കാട് ജില്ലയിലെ മംഗലം ഡാമിനടുത്ത് അട്ടവാടിയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് രണ്ടാംപുഴ സ്വദേശിയായ മേരിയു(68)ടേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടതാണെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹത്തിൽ വെട്ടേറ്റ മുറിവുകളുണ്ട്.വീട്ടിനകത്ത് കിടപ്പുമുറിയിലെ കട്ടിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച...
ശുചിത്വ സർവേയിൽ കേരളത്തിലെ നഗരങ്ങൾ പിന്നിൽ. കേന്ദ്ര നഗരകാര്യ മന്ത്രാലയമാണ് സർവേ നടത്തിയത്. സംസ്ഥാനത്തെ ഒരു നഗരം പോലും ആദ്യ 100 റാങ്കുകളിൽ ഉൾപ്പെട്ടിട്ടില്ല. 10 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിൽ ആലപ്പുഴ നഗരസഭയ്ക്കാണ്...
വയനാട് സ്വദേശികളായ നാല് സ്ത്രീകൾക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസമാണ് സംഭവം.വയനാട് നിന്ന് തിരുവനന്തപുരത്തെത്തിയ ഇവർ രാവിലെയാണ് കോവളത്തെത്തിയത്. കടൽ കാണാനായി കെട്ടിയുണ്ടാക്കിയ ഭാഗത്ത് കൈവരിയിൽ ഇരിക്കുകയായിരുന്നു ഇവർ. എന്നാൽ...
രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം കർണാടകയുടെ തനതു ശൈലിയിൽ ദസറ ആഘോഷം നടക്കുകയാണ്. മൈസൂരു നഗരവും അംബാവിലാസ് കൊട്ടാരവും ദീപാലങ്കാരത്തിൽ മുങ്ങിക്കുളിച്ച നഗരവും കാണാൻ മറുനാടുകളിൽ നിന്നടക്കം സഞ്ചാരികളുടെ ഒഴുക്കാണ്.മൈസൂരുവില്‍ ദസറ ആഘോഷത്തിന് തിരിതെളിഞ്ഞതോടെ സ്വർണനിറത്തിൽ...
ഉത്തർപ്രദേശിലെ ലഖ്നൗവിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു മരണം. എട്ട് മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. സ്ഫോടനത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.നഗരത്തിലെ ബി.കെ.ടി പൊലീസ്...
ഒരു പവന് സ്വര്‍ണത്തിന് 400 രൂപ വര്‍ദ്ധിച്ച് വിപണിവില 37,880 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 50 രൂപ കൂടി ഗ്രാമിന് 4,735 രൂപയായി.