കുതിച്ചുയര്‍ന്ന് സ്വര്‍ണ വില. പവന് 280 രൂപയുടെ വര്‍ദ്ധനവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 37,480 രൂപയായി. 4685 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില.
ഇന്ത്യൻ വ്യോമപാതയ്ക്ക് മുകളിൽ ഇറാനിയൻ വിമാനത്തിന് ബോംബ് ഭീഷണി. ഇറാനിൽനിന്ന് ചൈനയിലേക്ക് പോകുന്ന വിമാനത്തിനാണ് ഭീഷണിയെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. വിമാനം ഇന്ത്യൻ സുരക്ഷാ ഏജൻസികളുടേയും വ്യോമസേനയുടെയും കർശന നിരീക്ഷണത്തിലാണ്. മുന്നറിയിപ്പ് ലഭിച്ചതോടെ...
മലയാളത്തിലെ പ്രശസ്ത സാഹിത്യ നിരൂപകനും ഭാഷാദ്ധ്യാപകനും ഇടതു ചിന്തകനുമായിരുന്ന എം.എന്‍.വിജയന്റെ പതിനഞ്ചാം ഓർമദിനമാണിന്ന്. കേരള സമൂഹത്തിൽ ശക്തമായി പ്രതികരിക്കാന്‍ ശ്രമിച്ച ചിന്തയുടെ തീവെളിച്ചമായിരുന്നു എം.എന്‍.വിജയന് .സിപിഐഎം അനുകൂല സംഘടനയായ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ അധ്യക്ഷനും ദേശാഭിമാനി...
തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അദാലത്തിൽ 13 കേസുകൾ തീർപ്പാക്കി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന അദാലത്തിൽ 20 കേസുകളാണ് പരിഗണിച്ചത്. പാണഞ്ചേരി പഞ്ചായത്ത് പരിധിയിൽപ്പെട്ട അതിർത്തി തർക്കങ്ങൾ, അപകടത്തിൽ പെടുന്ന...
ലെെഫ് മിഷൻ കരാർ ക്രമക്കേടിൽ അന്വേഷണം ഊർജ്ജിതമാക്കി സി ബി ഐ. കേസിൽ സ്വപ്ന സുരേഷിനെ ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യും. ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും അസൗകര്യം അറിയിച്ചതിനാൽ സ്വപ്നയുടെ ചോദ്യം ചെയ്യൽ നാളത്തേക്ക്...
മലയാളിയും മുംബൈയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആനി ശേഖര്‍ അന്തരിച്ചു. 84 വയസായിരുന്നു. അസുഖബാധിതയായി ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു.ദക്ഷിണ മുംബൈയില്‍ കൊളാബയില്‍ നിന്ന് രണ്ട് തവണ നിയമസഭാംഗമായിരുന്നു ആനി ശേഖര്‍. കോണ്‍ഗ്രസിന്റെ മുംബൈ ഘടകത്തിലെ ജനപ്രിയ നേതാവായിരുന്ന...
വടക്കാഞ്ചേരി ആലിക്ക പീടികയിൽ (63) വയസ്സുള്ള ഇബ്രാഹിമിനേയാണ് ചേലക്കര സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. ചേലക്കര സി.ഐ ബാലകൃഷ്ണനും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകര്‍ന്ന് പന്ത്രണ്ട് ദിവസം കഴിഞ്ഞിട്ടും ഷട്ടര്‍ പുനസ്ഥാപിക്കുന്ന പണികള്‍ തുടങ്ങാനായില്ല. ഡാമിലെ ജലനിരപ്പ് ഇനിയും നാല് അടിയിലധികം കുറഞ്ഞാല്‍ മാത്രമേ പണികള്‍ തുടങ്ങാനാകൂ എന്നാണ് തമിഴ്നാടിന്റെ നിലപാട്. സെക്കന്‍ഡില്‍ രണ്ടായിരം ഘന...
കണ്ണൂർ ചാല മാർക്കറ്റിൽ ലോറി നിയന്ത്രണംവിട്ട് പത്തോളം കടകൾ ഇടിച്ചു തകർത്തു. തിങ്കളാഴ്ച അർധരാത്രി 1.30നായിരുന്നു സംഭവം. പുലർച്ചെ പരിസരത്ത് ആളുകൾ ഇല്ലാതിരുന്ന സമയമായതിനാൽ വൻ ദുരന്തം ഒഴിവായി. പാലുമായി വന്ന ലോറി നിയന്ത്രണംവിട്ട് നാല് വൈദ്യുത...
പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദുബായി ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 80 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.സിനിമാ നിര്‍മാണ രംഗത്തും സജീവമായിരുന്ന അറ്റ്ലസ് രാമചന്ദ്രന് നിരവധി സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്....