ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് ആലപ്പുഴ നഗരത്തില്‍ സൈക്കിളില്‍ യാത്ര ചെയ്ത് തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്തിരുന്ന കേരളത്തിലെ ആദ്യത്തെ പോസ്റ്റ് വുമണാണ് കെ ആർ ആനന്ദവല്ലി.ആലപ്പുഴയിലെ വിവിധ പോസ്റ്റാഫീസുകളില്‍ ക്ലര്‍ക്കായും പോസ്റ്റ് മിസ്ട്രസായും സേവനം അനുഷ്ടിച്ച...
സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും മുൻ ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തെ തുടർന്ന് തിങ്കളാഴ്ച മൂന്നിടങ്ങളിൽ ഹർത്താൽ. കണ്ണൂർ, ധർമടം, തലശേരി എന്നിവിടങ്ങളിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മൃതദേഹം ഇന്ന് 11മണിക്ക്...
ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട് ഗാന്ധി ജയന്തിയായി ഇന്ത്യയിലെ ജനങ്ങൾ ആചരിക്കുന്നു..ഇന്ത്യയുടെ രാഷ്ട്രപിതാവാണ് മഹാത്മ ഗാന്ധി. 1869 ഒക്ടോബർ 2 നാണ് ഗാന്ധിജിയുടെ ജനനം. സത്യവും അഹിംസയും ജീവിതവ്രതമാക്കിയ വ്യക്തിത്വം. സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്ര റദ്ദാക്കി. ഇന്ന് രാത്രി ഫിൻലാൻഡിലേക്ക് പോകാനിരിക്കെയാണ് യാത്ര റദ്ദാക്കിയത്. ചെന്നൈയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് നീക്കമെന്നാണ് വിവരം. കോടിയേരിയെ സന്ദർശിക്കാൻ മുഖ്യമന്ത്രി നാളെ...
ഹർത്താൽ ദിനത്തിൽ വടക്കാഞ്ചേരി മേൽപ്പാലത്തിന് സമീപവും കരുതക്കാടും കെ എസ് ആർ ടി സി ബസുകൾക്ക് നേരെ കല്ലെറിഞ്ഞു തകർത്ത പി എഫ് ഐ തെക്കുംകര യൂണിറ്റ് പ്രസിഡൻ്റിനെ വടക്കാഞ്ചേരി പോലീസ് പിടികൂടി.പനങ്ങാട്ടുകര സ്വദേശി പുതുവീട്ടിൽ...