ജില്ലാ കളക്ടർ ഹരിത വി കുമാറിൻ്റെ അദ്ധ്യക്ഷതയിലാണ് ഓപ്പൺ ഫോറം സംഘടിപ്പിക്കുന്നത്. ഒക്ടോബർ 14 ന് ഉച്ച തിരിഞ്ഞ് 3 മണിയ്ക്ക് തൃശ്ശൂർ ജില്ലയിലെ ഔദ്യോഗിക ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ, പൊതു ജനങ്ങൾ, എൽപിജി കമ്പനികളുടെ...
മലപ്പുറം അരിപ്രമാമ്പ്ര സ്വദേശി ഹംസത്തലിയെയാണു ബുറൈദയിൽ നിന്നു കണ്ടെത്തിയത്. ഈ മാസം 14 മുതലാണ് ഇദ്ദേഹത്തെ കാണാതായിരുന്നത്.റിയാദിലെ നസീമിലുള്ള ഒരു ബഖാല (ഗ്രോസറി) യിൽ ജോലി ചെയ്തു വരികയായിരുന്ന ഹംസത്തലി ഉച്ചയ്ക്കു കടയടച്ചു പോയ ശേഷമായിരുന്നു...
വടക്കാഞ്ചേരി പഞ്ചായത്ത് മുൻ മെമ്പറും, ദീർഘകാലം കമ്മ്യൂണിസ്റ്റ് നേതാവുമായ കുമ്പളങ്ങാട് പള്ളിമണ്ണ ചെറാശ്ശേരി പുഷ്പകത്ത് സി.പി.രാജൻ അന്തരിച്ചു. 72 വയസ്സായിരുന്നു’ ഏറേ നാളായി ക്യാൻസർ രോഗ ബാധിതനായി തൃശ്ശൂർ സ്വകാര്യ ആശുപത്രിയിലെ ചികിൽസ യിലിരിക്കേയാണ് മരണം...