കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മരിച്ചു. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി പാലമ്പ്ര റേഷന്‍ കടക്ക് സമീപം താമസിക്കുന്ന പയ്യം പള്ളിയില്‍ പ്രിന്‍സ് തോമസ് – ഡിയാ മാത്യു ദമ്പതികളുടെ മകള്‍ സീറാ മരിയാ പ്രിന്‍സ്...
പാലാ പോളി ടെക്നിക്കില്‍ പ്രവേശനോല്‍സവത്തിനിടെ എസ്.എഫ്.ഐ– എ.ബി.വി.പി സംഘര്‍ഷം. ബൈക്കിലെത്തിയ എബിവിപി പ്രവര്‍ത്തകര്‍, കമ്പിവടി കൊണ്ട് ആക്രമിച്ചെന്ന് എസ്എഫ്ഐ ആരോപിച്ചു. പരുക്കേറ്റ രണ്ട് എസ്.എഫ്.ഐ നേതാക്കള്‍ ചികില്‍സയില്‍.