തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ചാർജ്ജ്ചെയ്തുകൊണ്ടിരിക്കെ ഇലക്ട്രിക് ബൈക്കിന് തീപിടിച്ചു. സെൽഫോൺ കടയുടമയായ അംബാസമുദ്രം സ്വദേശി രാമരാജൻ എട്ട് മാസം മുമ്പ് വാങ്ങിയ ഇലക്ട്രിക് ബൈക്കിനാണ് തീപിടിച്ചത്. തിങ്കളാഴ്ച ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യാനിട്ട് വീടിന് സമീപം സുഹൃത്തുക്കളുമായി...
ആലുവ കോട്ടപ്പുറം സ്വദേശി താരിസ് ആണ് പിടിയിലായത്. ബാഗ്ലൂരിൽ നിന്നും ചാലക്കുടിയിലേക്ക് വരുന്നതിനിടെയാണ് വ്യാപാരിയായ സാദിഖ് ആക്രമണത്തിന് ഇരയായത്. കാർ തടഞ്ഞ് നിറുത്തി ചുറ്റിക കൊണ്ട് കാറിൻ്റെ മുൻവശത്തെ ചില്ല് അടിച്ച് പൊട്ടിച്ച ശേഷം കാറിൽ...
സെപ്റ്റംബര്‍ 30 ന് വൈകിട്ട് ഏഴിന് അടയ്ക്കുന്ന ബിവറേജസ് ഒക്ടോബര്‍ 1,2 തീയതികളില്‍ അടഞ്ഞുകിടക്കും. അര്‍ദ്ധവാര്‍ഷിക കണക്കെടുപ്പായതിനാല്‍ സെപ്റ്റംബര്‍ 30ന് വൈകുന്നേരം ഏഴുമണിയ്ക്ക് ബിവറേജസ് അടയ്ക്കും. ഒക്ടോബര്‍ ഒന്നിനും കണക്കെടുപ്പിനെ തുടര്‍ന്നുള്ള അവധി ബാധിക്കും.ഒക്ടോബര്‍ രണ്ടിന്...
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര ഗതാഗത തടസം ഉണ്ടാക്കുന്നു എന്നാരോപിച്ചുള്ള ഹർജി ഹൈക്കോടതി തള്ളി. ആരോപണം തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് ഹർജി തള്ളിയത്. യാത്ര സമാധാനപരമായി കടന്നു പോകുകയാണെന്നു...
കൊച്ചി മരടിൽ 76 കാരിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.മംഗലപ്പിള്ളിൽ ശാരദയാണ് മരിച്ചത്. രാവിലെ തറവാട് വീട്ടിലെത്തിയ മകനാണ് മൃതദേഹം കണ്ടത്. ഇന്നലെ വൈകിട്ടോടെയായിരിക്കാം മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു.ഏറെ നാളായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു....
ടി.വി.എസ്. മോട്ടോഴ്സ് ചെയർമാൻ വേണു ശ്രീനിവാസന്റെയും ടി.വി.എസ്. ക്യാപിറ്റൽ ചെയർമാൻ ഗോപാൽ ശ്രീനിവാസന്റെയും അമ്മയാണ്.കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന കെ. രംഗസ്വാമിയുടെ മകളായ പ്രേമ, ടി.വി.എസ്. ഗ്രൂപ്പ് സ്ഥാപകൻ ടി.വി. സുന്ദരം അയ്യങ്കാരുടെ മകൻ ടി.എസ്. ശ്രീനിവാസനെ വിവാഹം...
നാട്ടിക ബീച്ചിൽ നിന്നും എം ഡി എം എയുമായി കാറ്ററിംഗ് ഉടമയെ പിടികൂടി. നാട്ടിക ബീച്ച് സ്വദേശി രായംമരക്കാർ വീട്ടിൽ ഷാനവാസ് (50) ആണ് പിടിയിലായത്.ഇയാളിൽ നിന്നും പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്നഎംഡി എംഎ കണ്ടെടുത്തു. തൃശ്ശൂർ റൂറൽ...