അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന് മുഹമ്മദിന് നാടിന്റെ അന്ത്യാഞ്ജലി. കബറടക്കം നിലമ്പൂര്‍ മുക്കട്ട വലിയ ജുമാ മസ്ജിദില്‍ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. മുതിര്‍ന്ന കോൺഗ്രസ് നേതാക്കളെല്ലാം നിലമ്പൂരിലെത്തി. ആയിരങ്ങളാണ് ആര്യാടന് അന്തിമോപചാരം...
ഉത്തര്‍പ്രദേശിൽ ഗംഗാനദിയ്ക്ക് കുറുകെയുള്ള പാലം പൊളിക്കുന്നതിനിടെ ജെസിബി പുഴയിലേക്ക് വീണു.ജെസിബിയിലുണ്ടായിരുന്ന ഡ്രൈവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് . മുസാഫര്‍ ജില്ലയിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള പാലം പൊളിക്കുന്നതിനിടെയാണ് ജെസിബിയും ഡ്രൈവറും അപകടത്തില്‍പ്പെട്ടത്.പാലം പൊളിക്കുന്നതിനിടെ പാലത്തിന്റെ മുന്‍ ഭാഗവും പിന്‍ഭാഗവും...
മധ്യ കേരളത്തിലെ പ്രധാന കൊമ്പനായ ചുള്ളിപറമ്പിൽ വിഷ്ണുശങ്കർ ചരിഞ്ഞു. 36 വയസ്സ് ആയിരുന്നു. ഒരു വർഷമായി പാദ രോഗമായി ചികിത്സയിൽ ആയിരുന്നു. പൂരങ്ങളിൽ ലക്ഷണമൊത്ത കൊമ്പനായിരുന്നു വിഷ്ണുശങ്കർ.പതിനേഴ് വയസ് ഉള്ളപ്പോഴാണ് തൃശൂർ ഏങ്ങണ്ടിയൂർ ചുള്ളിപറമ്പിൽ തറവാട്ടിൽ...
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കെതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭാരത് ജോഡോയാത്ര മൂലം ഗതാഗതം സ്തംഭിപ്പിക്കുന്നുവെന്നും, റോഡ് മുഴുവൻ ജോഡോ യാത്രക്കാർക്കായി നൽകുന്നുവെന്നും ആരോപിച്ചാണ് ഹർജി. കഴിഞ്ഞതവണ ഹർജി പരിഗണിച്ച കോടതി,...
ഹൈദരാബാദില്‍ നിന്ന് വൈകിട്ട് നാലരയ്ക്കാണ് ഇന്ത്യന്‍ ടീം എത്തുന്നത്. ഇന്നലെ എത്തിയ ദക്ഷിണാഫ്രിക്ക ടീം ഇന്ന് പരിശീലനത്തിന് ഇറങ്ങും. ബുധനാഴ്ചയാണ് മല്‍സരം.രോഹിത് ശര്‍മയുടെ നേതൃത്വത്തിലെത്തുന്ന ഇന്ത്യന്‍ ടീമിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും....
നെല്ലിക്കുറുശി കുന്നത്ത്കുളം അലി എന്ന ബാബുവിനെയാണ് ഒറ്റപ്പാലം പൊലീസ് പിടികൂടിയത്.കഴിഞ്ഞ 12 നു രാത്രി നെല്ലിക്കുറുശിയിലെ എസ്റേറ്റിൽ നിന്ന് 230 കിലോ ഒട്ടുപാൽ മോഷ്ടിച്ചെന്നാണു കേസ്. നെല്ലിക്കുറുശി സ്വദേശി മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലായിരുന്നു മോഷണം. തോട്ടം...
കൊച്ചി: സിനിമാ സംവിധായകനും ഐ.ടി. വ്യവസായ സംരംഭകനുമായ അശോക് കുമാർ (അശോകൻ – 60) അന്തരിച്ചു. അശോകൻ-താഹ കൂട്ടുകെട്ടിലും അല്ലാതെയും സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. വർണം, ആചാര്യൻ സിനിമകളുടെ സംവിധായകനായിരുന്നു. അശോകൻ – താഹ കൂട്ടുകെട്ടിൽ...
ആന്ധ്ര പ്രദേശിലെ റെനിഗുണ്ടയില്‍ ആശുപത്രി കെട്ടിടത്തിന് തീ പിടിച്ച് ഡോക്ടറും രണ്ട് മക്കളും പൊള്ളലേറ്റ് മരിച്ചു. പുതിയതായി ചിറ്റൂര്‍ ജില്ലയില്‍ നിര്‍മിച്ച കാര്‍ത്തികേയ ആശുപത്രിയിലാണ് അപകടമുണ്ടായത്. ഷോട്ട് സര്‍ക്യൂട്ട് ആണ് തീപ്പിടിത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം....