രക്താർബുദ രോഗിക്കായി മൂലകോശം നൽകിയാണ് 22-കാരനായ മെഡിക്കൽ വിദ്യാർഥി മാതൃകയായത്. രണ്ടുവർഷംമുമ്പ് കോളേജിൽ നടത്തിയ ക്യാമ്പിൽ പങ്കെടുത്തതാണ് വഴിത്തിരിവായത്. കഴിഞ്ഞ ഏപ്രിലിൽ ബെംഗളൂരുവിലെത്തിയാണ് നൽകിയത്.മറ്റുള്ളവർക്ക് പ്രചോദനവും മാതൃകയുമാകുമെന്ന പ്രതീക്ഷയിലാണ് സായി. അർബുദരോഗികൾക്ക് സഹായമാകാൻ കൂടുതൽപ്പേർ മുന്നോട്ടുവരുമെന്ന...
ജനവാസ മേഖലയിലിറങ്ങിയ കടുവ വളർത്തു മൃഗത്തെ കൊന്നു. ചീരാൽ കരുവള്ളി ദേവദാസിന്റെ വീട്ടിലെ പശുവിനെയാണ് കടുവ ആക്രമിച്ചു കൊന്നത്.ഇന്ന് പുലർച്ചെയാണ് സംഭവം. വനപാലകർ സ്ഥലത്തെത്തി കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കടുവ വനത്തിനുള്ളിലേക്ക് കടന്നതായി...
എരുമപ്പെട്ടി ചിറ്റണ്ട ചെറുചക്കി ചോലയിലെ ചെക്ക് ഡാമില്‍ കുളിക്കുന്നതിനിടയില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചാവക്കാട് തിരുവത്ര മേപ്പുറത്ത് ഷഫാഹ് ആണ് മരിച്ചത്. 17 വയസായിരുന്നു. രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. രണ്ട്...
തിരുവനന്തപുരം കാര്യവട്ടത്തെ ട്വന്റി ട്വന്റി പോരാട്ടക്കാഴ്ചയ്ക്ക് ഇനി മൂന്ന് നാളുകള്‍ മാത്രം. ഇന്ത്യയോട് ഏറ്റുമുട്ടാന്‍ ദക്ഷിണാഫ്രിക്കന്‍ സംഘം തിരുവനന്തപുരത്തെത്തി. കോവളത്തെ ഹോട്ടലില്‍ വിശ്രമിക്കുന്ന സംഘം ഇന്ന് വൈകിട്ടോടെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും. ഇന്ത്യന്‍ ടീം നാളെയെത്തും.
പാലക്കാട് ജില്ലയിലെ തൃത്താല ചിറ്റപ്പുറത്ത് ഗ്യാസ് പൊട്ടിത്തെറിച്ച് അപകടത്തിൽ മരണം രണ്ടായി. പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ചങ്ങരംകുളം പള്ളിക്കര സ്വദേശിയായ അബ്ദുസമദും മരിച്ചു. കാലത്ത് എട്ടരയോടെ ആയിരുന്നു അന്ത്യം. അബ്ദുൾ സമദിൻ്റെ ഭാര്യ സറീന ചികിത്സയിലിരിക്കെ...