മൂന്നാര്‍ കാണാന്‍ മോഹം…..അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയെന്ന വ്യാജേന വീട്ടില്‍ നിന്നു പണവും സ്കൂട്ടറും മോഷ്ടിച്ച് കടന്ന പതിനേഴുകാരന്റെ നാടകം പൊളിഞ്ഞതിങ്ങനെ…..വീട്ടില്‍ നിന്നു പണവും സ്കൂട്ടറും മോഷ്ടിച്ച് മൂന്നാര്‍ കാണാന്‍ വന്ന പതിനേഴുകാരനെ ലോഡ്ജില്‍ നിന്നു പൊലീസ്...
കുവൈത്തിലെ ബീച്ചില്‍ കൂറ്റന്‍ സ്രാവിനെ കണ്ടെത്തിയതോടെ വിനോദസഞ്ചാരികളോട് കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ്. കുവൈത്തിലെ സബാഹ് അല്‍ അഹമ്മദ് എന്ന ബീച്ചി ലാണ് സ്രാവിനെ യാദൃശ്ചികമായി കണ്ടെത്തിയത്. കടലിലെ തിരകളില്‍ വഴിതെറ്റി തീരമേഖലയിലേയ്ക്ക് വന്നതാകാം എന്നതാണ് നിഗമനം.തിരികെ...
രാജ്യത്ത് കേരളത്തിൽ ഉൾപ്പെടെ നായകൾക്കെതിരെ നടക്കുന്ന ക്രൂരതകളിൽ പ്രതിഷേധിച്ച് മൃഗാവകാശ സംഘടനകൾ ന്യൂഡൽഹി ജന്തർമന്തറിൽ റാലി നടത്തി. 40 ലധികം മൃഗവകാശ സംഘടനകളാണ് റാലിയിൽ പങ്കെടുത്തത്. പീപ്പിൾ ഫോർ ആനിമൽസാണ് റാലി സംഘടിപ്പിച്ചത്.സംഘടനകൾക്ക് പുറമെ നൂറു...
കൊല്ലം ചാത്തന്നൂര്‍ മേഖലയില്‍ രണ്ടിടങ്ങളിലായി അനധികൃത മദ്യവില്പന നടത്തിയ രണ്ടുപേര്‍ പിടിയിലായി. എക്സൈസും പൊലീസുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചാത്തന്നൂർ ഉളിയനാട് സനൂജ് മൻസിലിൽ സലിം ആണ് പൊലീസിന്റെ പിടിയിലായത്. ഓട്ടോയിൽ കറങ്ങി നടന്ന് മദ്യം...
ആരോഗ്യമന്ത്രി. വീണാ ജോര്‍ജിന് നന്ദി പറഞ്ഞ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോട്ടയം പറമ്പുകര ഹെല്‍ത്ത് ആൻഡ് വെല്‍നസ് സെന്ററിന്റെ ഉദ്ഘാടന വേദിയില്‍ അധ്യക്ഷ പ്രസംഗത്തിലാണ് ഉമ്മന്‍ചാണ്ടി മന്ത്രി വീണാ ജോര്‍ജിന് നന്ദിയറിയിച്ചത്.കോട്ടയം പാമ്പാടിയില്‍ ഏഴു പേര്‍ക്ക്...
തിരുവല്ലയിൽ റെയിൽവേ പൊലീസിന് മർദനം. ആലപ്പുഴ സ്വദേശി അജി, തിരുവല്ല സ്വദേശികളായ ശ്രീജിത്ത്, ജിബിൻ എന്നിവർ കസ്റ്റഡിയിൽ. പരുക്കേറ്റ ആർപിഎഫ് ഉദ്യോഗസ്ഥൻ ശാന്തനാവുവിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവല്ല റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതികൾ പ്ലാറ്റ്ഫോമിലുണ്ടായ...
മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ വിയോഗം പാർട്ടിക്കും തനിക്കും തീരാനഷ്ടമെന്ന് രാഹുൽ ഗാന്ധി. കരുത്ത് തെളിയിച്ച നിയമസഭാ സമാജികനായിരുന്നു അദ്ദേഹമെന്നും രാഹുൽ അനുസ്മരിച്ചു. ആര്യാടന് ആദരാഞ്ജലി അർപ്പിക്കുന്നതിനായി രാഹുൽ ഗാന്ധി നിലമ്പൂരിലേക്ക് പോയി....
2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു.മികച്ച നടനുള്ള അവാര്‍ഡ് ബിജു മേനോനും ജോജു ജോര്‍ജും മികച്ച നടിക്കുള്ള പുരസ്കാരം രേവതിയും ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്കാരം ദിലീഷ് പോത്തനും...
. ആലപ്പുഴ സ്വദേശി അജി, തിരുവല്ല സ്വദേശികളായ ശ്രീജിത്ത്, ജിബിൻ എന്നിവർ കസ്റ്റഡിയിൽ. പരുക്കേറ്റ ആർപിഎഫ് ഉദ്യോഗസ്ഥൻ ശാന്തനാവുവിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവല്ല റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതികൾ പ്ലാറ്റ്ഫോമിലുണ്ടായ യാത്രക്കാരെ അസഭ്യം പറയുകയും...
ഇന്നലെ രാത്രിയാണ് സംഭവം. പള്ളുരുത്തി സ്വദേശി രാജേഷ് (24 ആണ് കൊല്ലപ്പെട്ടത്. ഗാനമേളയ്ക്കിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. രാത്രി ഗാനമേള നടക്കുന്നതിനിടെ സ്ഥലത്തെത്തിയ ഒരാൾ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചു...