മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്(87) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കേരളത്തിലെ പ്രമുഖ കോൺഗ്രസ്സ് നേതാക്കളിലൊരാളും മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമാണ് ആര്യാടൻ മുഹമ്മദ്. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. തിരക്കഥാകൃത്തും...
ആലപ്പുഴ നഗരത്തിലാണ് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് സൈക്കിള്‍ യാത്രക്കാരനായ ഇതരസംസ്ഥാന തൊഴിലാളി മരിച്ചത്.ഉത്തര്‍പ്രദേശ് സമ്പാല്‍ ഗോവിന്ദപൂര്‍ ജമീല്‍ അഹമ്മദിന്റെ മകന് സെയ്ഫ് അലിയാണ് (27) മരിച്ചത്. ഇയാള്‍ കൊട്ടാരപ്പാലത്ത് പ്രവര്‍ത്തിക്കുന്ന മെന്‍സ് ബ്യൂട്ടിപാര്‍ലറില്‍ ബ്യൂട്ടീഷനാണ്. ഇന്നലെ...
സന്ദർശന വിസയിൽ എത്തുന്നവർക്ക് കർശന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ബഹ്റൈൻ. സന്ദർശക വിസയിൽ രാജ്യത്തേക്ക് വരുന്ന നിരവധി യാത്രക്കാർ നിയമങ്ങൾ പാലിക്കാതെ എത്തുന്നതിനാൽ തിരിച്ചു പോകേണ്ട അവസ്ഥയാണ് ഉള്ളത്. അതിനാൽ സന്ദർശക വിസയിലെത്തുന്നവർ പാലിക്കേണ്ട നിബന്ധനങ്ങൾ എല്ലാവരും കർശനമായി...
ജില്ലാ ഇന്‍ഷുറന്‍സ്, ചൈല്‍ഡ് വെല്‍ഫെയര്‍, ഡ്രഗ് കണ്ട്രോള് ഓഫീസുകളിലെ ഉള്‍പ്പെടെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചു. 2017 മുതല്‍ 60 ലക്ഷത്തോളം രൂപ വൈദ്യുതി ബില്‍ ഇനത്തില്‍ കുടിശികയുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. ഈ പശ്ചാത്തലത്തിലായിരുന്നു വൈദ്യുതി വിച്ഛേദിച്ചത്.വൈദ്യുതി...
മുള്ളൂർക്കര പള്ളത്ത് കോളനിയിൽ പനി ബാധിച്ച് അഞ്ചു വയസ്സുകാരി മരണമടഞ്ഞു. മുള്ളൂർക്കരപതിനാലാം വാർഡിൽ ഉൾപ്പെട്ട പള്ളത്ത് കോളനിയിൽ പ്രദീപ് ശ്യാമ ദമ്പതികളുടെ മകൾ പവിത്രാ പ്രദീപാണ് മരിച്ചത്. കടുത്ത പനിയേത്തുടർന്ന് രണ്ടാഴ്ചയോളമായി എറണാകുളം സ്വകാര്യ ആശുപത്രിയിൽ...
രാജ്യത്ത് ഒക്ടോബര്‍ ഒന്നു മുതല്‍ 5ജി സേവനം ലഭ്യമാകും. ഒക്ടോബര്‍ ഒന്നിന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനം ലോഞ്ച് ചെയ്യുമെന്ന് ദേശീയ ബ്രോഡ്ബാന്‍ഡ് മിഷന് ട്വീറ്റ് ചെയ്തു. ഏഷ്യയിലെ ഏറ്റവും വലിയ ടെക്നോളജി...
തൃശൂർ ചാലക്കുടിയിൽ ബേക്കറി ഉടമയെ സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു. സൗത്ത് ജംഗ്ഷനിൽ കുരിയന്‍സ് ബേക്കറിയുടമ ജോസ് മോനെയാണ് ആക്രമിച്ചത്. സംഭവത്തിൽ തമിഴ്നാട് സ്വദേശി കൃഷ്ണ മൂർത്തി പിടിയിലായി.നാട്ടുകാരെയും പൊലിസുകാരെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു....