ദേവികുളം സബ് കലക്ടറുടെ വസതിക്കു മുൻപിൽ രക്തക്കറ കണ്ടെത്തിയത് ഏറെ നേരം പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയ്ക്ക് ദേശീയ പാതയോരത്തുള്ള സബ് കലക്ടറുടെ വസതിക്കു സമീപമാണ് ശുചീകരണ തൊഴിലാളികൾദേശീയ പാതയോരം വരെയുള്ള 50 മീറ്റർ ഭാഗത്ത്...
സൗദിയുടെ പൈതൃകവും പാരമ്പര്യവും വളർച്ചയുമെല്ലാം വിളിച്ചോതുന്ന ദൃശ്യാവിഷ്കാരത്തെ ഇതിനകം സ്വദേശികളും വിദേശികളുമുൾപ്പടെ ഇരു കയ്യും കൈ നീട്ടി സ്വീകരിച്ചു കഴിഞ്ഞു.തൊന്നൂറ്റി രണ്ടാം ദേശീയദിന ആഘോഷത്തിലാണ് സൗദി അറേബ്യ. കടൽ കടന്നെത്തിയ മലയാളികൾ ഉൾപ്പടെയുള്ളവരെ ഹൃദയത്തോട് ചേർത്ത്...
കുവൈത്തിൽ പ്രവാസികൾക്ക് പുതിയ തൊഴിൽ വിസ അനുവദിക്കുന്നതിനും താമസരേഖ പുതുക്കുന്നതിനും, ടെസ്റ്റ് ഏർപ്പെടുത്താൻ തീരുമാനിച്ചു. കുവൈത്ത് എഞ്ചിനീയേഴ്സ് സൊസൈറ്റിയുടെ സഹകരണത്തോടെയായിരിക്കും ടെസ്റ്റ് .ആദ്യ ഘട്ടത്തിൽ എഞ്ചിനീയർ തസ്തികയിലുള്ളവരിലായിരിക്കും നടപ്പിലാക്കുക.. പിന്നീട് വിവിധ തസ്തികകളിൽ ഉള്ളവർക്കും പുതിയ...
വെള്ളച്ചാലില്‍ വീട്ടില്‍ മുഹമ്മദ് അമീന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ചഉച്ചമുതലാണ് കുട്ടിയെ കാണാതായത്. പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. കുട്ടിയുടെ വീടിന് പുറകിലൂടെ ഒഴുകുന്ന പുഴയിൽ വീണതാകാം എന്ന സംശയമുണ്ടായിരുന്നു. തുടർന്ന് പോലീസും...
പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനു സമീപം കോട്ടോപ്പാടം അമ്പാഴക്കോട് രണ്ടര വയസുകാരൻ പൊള്ളലേറ്റു മരിച്ചു. അമ്പാഴക്കോട് വീട്ടിൽ നൗഷാദിന്റെയും ഹസനത്തിന്റെയും മകൻ റയാനാണ് മരിച്ചത്. വീടിന്റെ പുറത്ത് മാലിന്യം കത്തിക്കുന്നതിനിടെ അബദ്ധത്തിൽ പൊള്ളലേൽക്കുകയായിരുന്നു.ഉടൻ തന്നെ വട്ടമ്പലം സ്വകാര്യ...
ഭാരത് ജോഡോ പദയാത്ര ഇന്ന് വൈകീട്ട് തേക്കിൻകാട് മൈതാനിയിൽ എത്തുമ്പോൾ തൃശൂർ പൂരം കുടമാറ്റത്തെ അനുസ്മരിപ്പിച്ചു കൊണ്ടുള്ള കലാവിരുന്നോടെയാകും സ്വീകരിക്കുക. ജില്ലയിലെ രണ്ടാം ദിവസത്തെ ജോഡോ പദയാത്ര ഇന്ന് രാവിലെ ചാലക്കുടി പേരാമ്പ്ര അപ്പോളോ ടയേഴ്സിന്...
രണ്ടാഴ്ചയ്ക്ക് ഉള്ളിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്നാണ് പറയുന്നത്. Dubai REST ആപ്പ് വഴിയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. എമിറേറ്റ്സ് ഐ.ഡിയും വ്യക്തിഗത വിവരങ്ങളുമാണ് ചേർക്കേണ്ടത്.വാടകക്കാർ, കെട്ടിടങ്ങളുടെ ഉടമകൾ, ഡെവലപ്പർമാർ, പ്രോപ്പർട്ടി മാനേജ്മെന്റ് കമ്പനികൾ എന്നിവരാണ് രജിസ്റ്റർ ചെയ്യേണ്ടത്....
പത്തനംതിട്ട അടൂരില്‍ പഴക്കച്ചവടക്കാരന്റെ പഴങ്ങള്‍ മോഷ്ടിച്ച ശേഷം ഉന്തുവണ്ടിക്ക് തീയിട്ടു. മുന്‍പും കടയില്‍ മോഷണം നടന്നിട്ടുണ്ടെന്ന് കടയുടമ പറഞ്ഞു. പ്രതിയെക്കുറിച്ച് സൂചനയില്ല. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അടൂരിലെ പഴക്കച്ചവടക്കാരനായ അബൂബക്കറിന്റെ കടയിലാണ് മോഷണം നടന്നത്. കടയ്ക്ക് തീപിടിച്ചതായി...
ഇരിങ്ങാലക്കുട താണിശ്ശേരി തരണനെല്ലൂർ ആർട്ട്സ് & സയൻസ് കോളേജ് ഫുഡ് ടെക്നോളജി മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥി എം വി സുദേവ് കോവളത്തുവച്ച് നടന്ന 27ാമത് കേരള റോഡ് സൈക്ലിങ്ങ് ചാമ്പ്യൻഷിപ്പിൽ (30 കിലോമീറ്റർ ദൂരം)...
ഗുജറാത്ത് ആതിഥേയത്വം വഹിക്കുന്ന മുപ്പത്തിയാറാം ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധാനംചെയ്യുന്നത് 559 അംഗ ടീം. 436 കായികതാരങ്ങളും 123 ഒഫീഷ്യലുകളും അടങ്ങുന്നതാണ് സംഘം. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 12 വരെ ഗുജറാത്തിലെ ആറു നഗരങ്ങളിലായാണ്...