ആരോഗ്യകരവുമായ ഒരു മനുഷ്യ സമൂഹത്തിന്റെ അടിത്തറയാണ് സുസ്ഥിരവും ആരോഗ്യകരമായ അന്തരീക്ഷം. ഇതിന്റെ പ്രാധാന്യം ലോകത്തെ അറിയിക്കാന്‍ എല്ലാ വര്‍ഷവും ജൂലൈ 28ന് ലോക പ്രകൃതി സംരക്ഷണ ദിനം ആഘോഷിക്കുന്നു
ജില്ലയിൽ സ്വകാര്യ ആശുപത്രികളിൽ ഇന്ന് നഴ്സുമാർ പണിമുടക്കും. തൃശൂരിലെ നൈൽ ആശുപത്രി ഉടമ ഡോക്ടർ അലോക് നഴ്സുമാരെ മർദ്ദിച്ചെന്ന് ആരോപിച്ചാണ് പണിമുടക്ക്. അതേസമയം, നഴ്സുമാർ ഡോക്ടർ അലോഗിനെ മർദിച്ചെന്ന് ആരോപിച്ച് ആശുപത്രി മാനേജ്മെന്റുകൾ ഇന്ന് കരിദിനം...
ഇന്ന് മുഹറം പത്ത്. ഇസ്ലാമിക കലണ്ടറായ ഹിജ്റയിലെ ആദ്യ മാസമാണ് മുഹറം. ഇസ്ലാമിൽ വളരെയേറെ പ്രാധാന്യം മുഹറത്തിന് നൽകിവരുന്നു. പത്തോളം പ്രവാചകന്മാരെ പ്രതിസന്ധികളിൽ നിന്ന് അള്ളാഹു ആദരിച്ച മാസമായാണ് മുഹറത്തെ കണക്കാക്കുന്നത്.ഇസ്ലാം മതവിശ്വാസികളുടെ പുതുവത്സരമായ മുഹറം...
കരൾ വീക്കത്തിനും കരൾ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകുന്ന വൈറൽ ഹെപ്പറ്റൈറ്റിസിന്റെ ഫലത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും ബോധവൽക്കരിക്കാനും എല്ലാ വർഷവും ജൂലൈ 28 ന് ലോക ഹെപ്പറ്റൈറ്റിസ് ദി
വയനാട് ബത്തേരി പുൽപ്പള്ളി റൂട്ടിൽ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു.പുൽപ്പള്ളിയിൽ നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.ആറാം മൈലിനും മൂന്നാം മൈലിനും ഇടയിലെ ഫോറസ്റ്റിൽ വച്ചാണ് അപകടമുണ്ടായത്.മറ്റൊരു വാഹനത്തിന് സൈഡ് നൽകുന്നതിനിടെ ബസ് റോഡിൽ...
രാമായണ മാസാരംഭ ദിനത്തില്‍ ശ്രീ ഗുരുവായൂരപ്പന് കാണിക്കയായി സ്വര്‍ണ്ണ കിണ്ടി. മുക്കാല്‍ കിലോഗ്രാം തൂക്കമുള്ള തങ്ക കിണ്ടിയാണ് സമര്‍പ്പിച്ചത്. ചെന്നൈ സ്വദേശി ബിന്ദു ഗിരിയെന്ന ഭക്തയുടെ സമര്‍പ്പണമാണിത്. 96.5 പവന് തൂക്കം വരും സ്വര്‍ണ കിണ്ടിക്ക്....
തൃശൂർ ജില്ല മിനി ഖോ-ഖോ സെലക്ഷൻ ട്രയൽ 23ന് (ഞായർ) കാലത്ത് 10 മണിക്ക് തൃശൂർ എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്നു. ആഗസ്റ്റ് 5, 6, തിയ്യതികളിൽ തിരുവനന്തപുരം പോത്തൻകോട് നടക്കുന്ന സംസ്ഥാന മിനി...
രാജ്യം പ്രതീക്ഷയോടെ കാത്തിരുന്ന മൂന്നാം ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 3 വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ ആരംഭിച്ചു. കൗണ്ട്ഡൗൺ ഉച്ചയ്ക്ക് 1.05നാണ് ആരംഭിച്ചത്. നാളെ ഉച്ചയ്ക്ക് 2.35നു രണ്ടാം വിക്ഷേപണത്തറയിൽ...
രാജ്യം പ്രതീക്ഷയോടെ കാത്തിരുന്ന മൂന്നാം ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 3 വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ ആരംഭിച്ചു. കൗണ്ട്ഡൗൺ ഉച്ചയ്ക്ക് 1.05നാണ് ആരംഭിച്ചത്. നാളെ ഉച്ചയ്ക്ക് 2.35നു രണ്ടാം വിക്ഷേപണത്തറയിൽ...
സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 106 കോടി രൂപയും ഉൾപ്പെടെ 874 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സംസ്ഥാനത്തെ 60...