മണ്ഡലം പ്രസിഡൻ്റ് തോമസ് തൊകലത്ത് നേതൃത്വം നൽകി.ബ്ലോക്ക് ഭാരവാഹികളായ തോമസ് തത്തംപ്പിള്ളി, സാജു പാറേക്കാടൻ, ഗംഗാദേവി സുനിൽ, മണ്ഡലം ഭാരവാഹികളായ കെ കെ വിശ്വനാഥൻ, ഷാജു ഏത്തപ്പിള്ളി, ദാസൻ ചെമ്പാലി പറമ്പിൽ, അശ്വതി സുബിൻ, ജെസ്റ്റിൻ...
ഇന്നലെ തകര്‍ന്ന പറമ്പിക്കുളം ഡാമിന്റെ ഷട്ടറുകള്‍ പുനഃസ്ഥാപിക്കാന്‍ സമയമെടുക്കും. രണ്ടാമത്തെ ഷട്ടര്‍ പൂര്‍ണ്ണമായും മാറ്റി സ്ഥാപിക്കേണ്ടിവരും. തമിഴ്നാട്ടിലെ ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറമ്പിക്കുളത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്ഇന്നലെ പുലര്‍ച്ചെ ഡാമിന്റെ രണ്ടാമത്തെ ഷട്ടര്‍ സെക്യൂരിറ്റി വെയ്റ്റിന്റെ...
സാരമായി പരുക്കേറ്റ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശൂർ ചമ്മന്നൂർ ലക്ഷംവീട് കോളനി റോഡ് തലക്കാട്ടിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ ശ്രീമതി (75)യാണ് മരിച്ചത്. അക്രമം നടത്തിയ മകൻ മനോജിനെ (53) വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച...
ഫിഫ ലോകകപ്പ് മുൻനിർത്തി നവംബർ ഒന്നു മുതൽ ഖത്തറിലേക്കുള്ള സന്ദർശക വീസകൾ താൽക്കാലികമായി നിർത്തി വയ്ക്കും.നവംബർ ഒന്നു മുതൽ ഹയാ കാർഡ് ഉടമകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളുവെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ വാർത്ത സമ്മേളനത്തിൽ വിശദമാക്കി....
കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ കണ്സഷന് എടുക്കുന്നതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മകളുടെ മുന്പില് വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഉത്തരവാദികളായ 4 കെഎസ്ആര്‍ടിസി ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. കെഎസ്ആര്‍ടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്...
എസ് എൻ ഡി പി ഇരിങ്ങാലക്കുട മുകുന്ദപുരം യൂണിയന്റെ നേതൃത്വത്തിൽ 95ാം മത് ശ്രീനാരായണ ഗുരു സമാധി ദിനം ആചരിച്ചു.യൂണിയൻ ഗുരു ക്ഷേത്രത്തിൽ മുകുന്ദപുരം യൂണിയൻ വൈദിക യോഗം അംഗങ്ങളുടെ നേതൃത്വത്തിൽ രാവിലെ വിശേഷാൽ പൂജകൾ...
ഭര്‍ത്താവിൻ്റെ വെട്ടേറ്റ് കൈപ്പത്തിയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി വിദ്യയെ (27) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. എംഡിഐസിയുവില്‍ ചികിത്സയിലുള്ള വിദ്യ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്....