പ്രമുഖ സിനിമ നിർമ്മാതാവും കശുവണ്ടി വ്യവസായിയുമായിരുന്ന കെ. രവീന്ദ്രനാഥൻ നായർ (അച്ചാണി രവി) അന്തരിച്ചു. 90 വയസായിരുന്നു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം.അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, പി ഭാസ്കരൻ തുടങ്ങിയ ചലച്ചിത്രകാരൻമാരുടെ കലോദ്യമങ്ങളെ വളരെയധികം പിന്തുണച്ച സിനിമാ...
പ്രശസ്ത ചിത്രകാരന് ആര്‍ട്ടിസ്റ്റ് നമ്പൂതിരി (കെ എം വാസുദേവന്‍ നമ്പൂതിരി- 97) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍വച്ചാണ് മരണപ്പെട്ടത്. കേരള ലളിതകലാ അക്കാദമി ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്
പ്രസിഡൻ്റ് ഇ രാമൻകുട്ടി , സെക്രട്ടറി. ജോണി ആറ്റത്ര , ഖജാൻജി.പി.പി.റോസയേയും ഐക്യഖണ്ഠേന തിരഞ്ഞെടുത്തു
സാമൂഹിക പരിഷ്കർത്താവും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. തൃശ്ശൂരിലെ വസതിയിലായിരുന്നു അന്ത്യം. പകരാവൂർ മനയിൽ കൃഷ്ണൻ സോമയാജിപ്പാടിന്റെയും പാർവ്വതി അന്തർജ്ജനത്തിന്റെയും മകളായി 1928-ൽ പൊന്നാനിക്കടുത്ത് മൂക്കുതലയിലാണ് ദേവകി നിലയങ്ങോട് ജനിച്ചത്.പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ പി....
ലയാള യുവ സംവിധായകൻ ബൈജു പറവൂർ (42 വയസ്സ്) ശാരീരിക അസ്വാസ്ഥ്യവും പനിയും മൂലം മരിച്ചു. പറവൂർ നന്തികുളങ്ങര കോയിപ്പമഠത്തിൽ ശശിയുടെയും സുമയുടെയും മകനാണ് ബൈജു പറവൂർ. ഭക്ഷ്യവിഷബാധയേറ്റാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞുആദ്യമായി സംവിധാനം...
എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ . പി . ഹൃഷികേശ് , തലപ്പിള്ളി താലൂക്ക് യൂണിയൻ പ്രസിഡന്റും വടക്കാഞ്ചേരി കരയോഗം അംഗവും മാണ് .
ഷാർജയിൽ മലയാളി യുവതി വില്ലയിലെ കുളിമുറിയിൽ വെള്ളത്തിൽ നിന്നും ഷോക്കേറ്റു മരിച്ചു. പടിഞ്ഞാറേ കൊല്ലം ഇലങ്ക ത്തുവെളി ജവാഹർ നഗർ നക്ഷത്രയിൽ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് മരിച്ചത്.തൃശ്ശൂർ അയ്യന്തോൾ സ്വദേശിനിയായ നീതു...
തെക്കുംകര കല്ലിപറമ്പിൽ വീട്ടിൽ ചന്ദ്ര ദാസൻ (63) അന്തരിച്ചു.
തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. മ്യൂസിയം പരിസരത്ത് കണ്ടെത്തിയ കുരങ്ങിനെ പിടികൂടാൻ ശ്രമം തുടരുന്നു. മ്യൂസിയത്തിനകത്ത് നിന്ന് തന്നെയാണ് കുരങ്ങിനെ കണ്ടെത്തിയതെന്നാണ് അധികൃതർ അറിയിച്ചത്.
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. പവന് 280 രൂപ കുറഞ്ഞത് 44,040 രൂപയായി. ഗ്രാമിന് 35 രൂപ താഴ്ന്ന് 5505ൽ എത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്നലെ സ്വർണവിലയിൽ മാറ്റം വന്നിരുന്നില്ല.