പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് യുവമോർച്ചാ പ്രവർത്തകർ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രീ.ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. രണ്ടരക്കോടി രൂപ കുടിശ്ശിക ഉള്ളതിനാലാണ് വൈദ്യുതി വിച്ഛേദിച്ചത്. ഈ മാസം 28ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരം നടക്കാനിരിക്കെയാണ് നടപടി. നാല് ദിവസമായി സ്റ്റേഡിയത്തില്‍ വൈദ്യുതിയില്ല. നിരവധി...
മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായി കുറഞ്ഞതിന് ശേഷമാണ് ഇന്ന് വില ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഉയർന്നത്. ഇന്നലെ പവന് 320 രൂപ...
ഗുരുവായൂരപ്പൻ്റെ പുതിയ മേല്‍ശാന്തിയായി ക്ഷേത്രം ഓതിക്കന് കക്കാട് മന കിരണ്‍ ആനന്ദ് നമ്പൂതിരിയെ തിരഞ്ഞെടുത്തു. ആദ്യതവണ തന്നെ ഭഗവാന് തൻ്റെ മേല്‍ശാന്തിയാകാന്‍ കിരണ്‍ ആനന്ദ് നമ്പൂതിരിക്ക് ഭഗവാന് അവസരം നല്‍കുകയായിരുന്നു. ആയൂര്‍വേദ ഡോക്ടറായ ഇദ്ദേഹം മ്യൂസിക്...
ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യത്തെത്തിയ ചീറ്റപ്പുലികളെ ഭാരത മണ്ണിലേക്ക് തുറന്നുവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മദ്ധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ എത്തിയാണ് അദ്ദേഹം ചീറ്റപ്പുലികളെതുറന്നുവിട്ടത്. എട്ട് ചീറ്റപ്പുലികള്‍ ഇനി ഇന്ത്യന്‍ മണ്ണില്‍ വസിക്കും. 1952 ല്‍...