തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നത് വിലക്കി ഹൈക്കോടതി. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച എസിപിസിഎ സംഘടന സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയിലാണ് ഉത്തരവ്. ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, അനു ശിവരാമന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റേതാണ് ഇടക്കാല...
വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പൊതുവായനശാല ഹാളിൽ വായനശാല പ്രസിഡൻ്റ്. വി.മുരളി പതാക ഉയർത്തി ദിനാചരണം ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി ജി.സത്യൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ഗ്രാൻറ് വിനിയോഗിച്ച് വാങ്ങിയ പുതിയ പുസ്തകങ്ങളുടെ പ്രദർശനവും നടന്നു....
ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ഹിന്ദി ദിനം ആഘോഷിച്ചു.ഹിന്ദി ഭാഷയുടെ മഹത്വം വെളിപ്പെടുത്തുന്ന വിവിധ പരിപാടികളായ നൃത്തം, പ്രസംഗം, പ്രേംചന്ദ് അനുസ്മരണം, കവിതാപാരായണം എന്നിവ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. എസ് എം സി ചെയർമാൻ പി എസ്...
മസ്ക്കറ്റ് വിമാനത്താവളത്തില്‍ ഇന്നുച്ചയോടെയായിരുന്നു അപകടമുണ്ടായത്. മസ്ക്കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ടേക്ക് ഓഫിന് തൊട്ടുമുമ്പ് എഞ്ചിനുകളില്‍ ഒന്നില്‍ പുക കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്രക്കാരെ ഉടന്‍ തന്നെ എമര്‍ജന്‍സി ഡോര്‍ വഴി സുരക്ഷിതമായി...
ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ പ്രശസ്തി ആഘോഷിക്കുന്നതിനായി സെപ്റ്റംബർ 14 ഹിന്ദി ദിനമായി ആചരിക്കുന്നു. വടക്കാഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്ക്കൂളിൽ ഹിന്ദി ദിനാചരണം നടന്നു. ഹിന്ദി ദിനത്തോടനുബന്ധിച്ച് ഹിന്ദി ഭാഷയിൽ അസംബ്ലി ഉണ്ടായി....
പരീക്ഷാ പരിശീലന സ്ഥാപനമായ ആകാശ് ബൈജൂസ് പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിനുള്ള പുതിയ പദ്ധതിക്ക് രൂപം നല്കി. ‘എല്ലാവര്ക്കും വിദ്യാഭ്യാസം’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള 7-12 ക്ലാസില്‍ പഠിക്കുന്ന 2000 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നീറ്റ്, ജെ.ഇ.ഇ...
കൊടുങ്ങല്ലൂരിൽ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് കവർച്ച, പത്ത് ലക്ഷത്തോളം രൂപ വിലയുള്ള മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടു.ലോകമലേശ്വരം സ്വദേശി ചെട്ടിയാട്ടിൽ സംഗീതിൻ്റെ ഉടമസ്ഥതയിൽ ശൃംഗപുരം ലക്ഷ്മി സിനിമാസിന് സമീപം പ്രവർത്തിക്കുന്നപെൻ്റ മൊബൈൽസിലാണ് കവർച്ച നടന്നത്. ഇന്ന് രാവിലെ...