ബംഗളൂരുവിൽ മാലപൊട്ടിക്കൽ കേസുകളിൽ പ്രതികളായ രണ്ടുമലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു. ബസവപുരയിൽ വാടകവീട്ടിൽ താമസിക്കുന്ന എ.എസ്. പ്രദീപ് (38), സനൽ (34) എന്നിവരാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 29-ന് ജെ.പി. നഗറിലെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ്...
വടക്കാഞ്ചേരി മംഗലം തൈക്കാടൻ അന്തോണി മകൻ ഔസേഫ് ( 87) അന്തരിച്ചു. ഭാര്യ: ഏല്യ. മക്കൾ: ആന്റോ (മിഷനറീസ് ഓഫ് ചാരിറ്റി കൽക്കട്ട), പോൾ, ഡേവിസ്, വിൻസൻ, ഷീല , ഗ്രേസി, ജെയ്സൺ ,ഷെൻസി. മരുമക്കൾ:...
സ്വന്തം ജീവിതത്തിൽ ഒന്നും നേടാനാകാതെ സ്വയം മെഴുകുതിരി പോലെ ഉരുകിത്തീർന്നവരാണ് പഴയകാല കലാകാരൻമാരെന്നും അക്കൂട്ടത്തിൽപ്പെട്ട വടക്കാഞ്ചേരിയുടെ ജനകീയ കലാകാരനായിരുന്നു ചിത്രകാരനായ നൂറുദ്ദീനെന്നും യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എം സതീശൻ പറഞ്ഞു. യുവകലാസാഹിതി സംസ്ഥാനക്കമ്മറ്റിയുടെ...
മൂവാറ്റുപുഴയ്ക്ക് സമീപം കലൂരിൽ ലോറിയിൽ കടത്തിക്കൊണ്ടു വന്ന എൺപത് കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. കഞ്ചാവുമായി എത്തിയ അച്ഛനും മകനും ഉൾപ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തു. തൊടുപുഴ വണ്ണപ്പുറം സ്വദേശികളായ തങ്കപ്പൻ, മകൻ...
അന്യ സംസ്ഥാന തൊഴിലാളി റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുള്ളൂർക്കര പഞ്ചായത്തിലെ ആറ്റൂർ പ്രദേശത്തുള്ള റെയിൽ പാളത്തിൽ ഏകദേശം 35 വയസ്സ് പ്രായമുള്ള യുവാവിനെ മരിച്ച നിലയിൽ കണ്ടത്. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ...
മലപ്പുറം ചങ്ങരംകുളം ഒതളൂർ വെമ്പുഴ പാടശേഖരത്തിൽ അമ്മയും മകളും മുങ്ങി മരിച്ചു. ഷൈനി (40) ആശ്ചര്യ (12) എന്നിവരാണ് മുങ്ങിമരിച്ചത്.ഓണാവധിക്ക് ഒതളൂർ ഉള്ള ഷൈനിയുടെ ബന്ധു വീട്ടിലേക്ക് കഴിഞ്ഞ ദിവസം എത്തിയതായിരുന്നു ഇരുവരും.
യാത്ര ചെയ്യാത്ത വാഹനത്തിന് ടോൾ പിരിച്ച് പന്നിയങ്കര ടോൾ പ്ലാസ. പണം നഷ്ടമായത് തരൂർ സ്വദേശിക്ക്. വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയിൽ നിന്നാണ് കഴിഞ്ഞ ദിവസം തരൂർ തോണിപ്പാടം സ്വദേശിയായ അഞ്ചങ്ങാടിബദ്രുദീൻ ഓടിക്കുന്ന വാഹനത്തിന് യാത്ര...
ചിറ്റണ്ട എരിഞ്ഞിക്കൽ ക്ഷേത്ര കോമരമായിരുന്ന കണ്ടങ്ങൽ വീട്ടിൽ നാരായണൻ നായർ അന്തരിച്ചു. 92 വയസ്സായിരുന്നു വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരാഴ്ചയായി കിടപ്പിലായിരുന്നു. 72 വർഷത്തോളമായി എരിഞ്ഞിക്കൽ ക്ഷേത്രത്തിലെ കോമരമാണ് . വടക്കാഞ്ചേരി മേഖലയിലുള്ള ഒട്ടു...