കോങ്ങാട് കുണ്ടുവംപാടത്ത് വീടിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. കുന്നത്ത് വീട്ടിൽ മല്ലികയാണ് മരിച്ചത്. കനത്ത മഴയിൽ വീടിന്റെ ചുമർ തകർന്ന് വീഴുകയായിരുന്നു.പരിക്കേറ്റ ഭർത്താവ് വിനോദ് കുമാറിന് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം വീട്ടിലേക്ക് കൊണ്ടുവന്നു. പുതിയ...
എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം നടത്തും. ഞായറാഴ്ചയാണ് രാജ്യവ്യാപകമായി ദുഃഖാചരണം. അന്നേദിവസം സര്‍ക്കാര്‍ മന്ദിരങ്ങളിലും മറ്റും ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. ഔദ്യോഗിക പരിപാടികളൊന്നും ഉണ്ടാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം...
ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ഇൻ്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷനും,സംയുക്തമായാണ് സെപ്റ്റംബർ പത്ത് ആത്മഹത്യ പ്രതിരോധ ദിനമായി ആചരിക്കുന്നത്. ആത്മഹത്യ തടയാൻ കഴിയുമെന്ന വസ്തുതയേകായെന്നതാണ് ഈ ദിനാചരണത്തിൻ്റെ ലക്ഷ്യം. നാലു വർഷമായി ആത്മഹത്യാ കേസുകളിൽ വൻ...
വില്ലേജ് ഓഫീസറാകാൻ വില്ലേജ് സർവ്വീസ് നിർബന്ധം ; ഉത്തരവിറക്കി റവന്യൂ വകുപ്പ്. വില്ലേജ് ഓഫീസറാകാൻ വില്ലേജ് സർവ്വീസ് നിർബന്ധമാക്കി റവന്യൂ വകുപ്പിന്റെ ഉത്തരവ്. വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നീ തസ്തികകളിൽ സ്ഥാനക്കയറ്റത്തിനായി ഇനി വില്ലേജ് സർവീസും...
കോഴിക്കോട് ഫറോക്കിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ഗുഡ്സ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു. ഐക്കരപടി സ്വദേശി സൗരവ് ആണ് മരിച്ചത്. 21 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ 5.15 ഓടെ ആയിരുന്നു...
ശ്രീനാരായണ ഗുരു ജയന്തിയായ ഇന്ന് ഗുരുദേവ ‘നെ തൊഴുകൈകളോടെ സ്മരിക്കുകയാണ് കേരളം. സാമൂഹിക പരിവർത്തകനും, നവോത്ഥാന നായകനുമായിരുന്ന ശ്രീ നാരായണ ഗുരുവിൻ്റെ 168-ാം പിറന്നാൾ ആഘോഷമാണിന്ന്. കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട...
കളമശ്ശേരി നുവാല്‍സില്‍ ഒരു വര്‍ഷ എല്‍.എല്‍.എം. കോഴ്സിലേക്ക് പട്ടിക ജാതി (കേരള ) വിഭാഗത്തിലേക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകള്‍ ഒഴിവുണ്ട്. 2022 ലെ കോമണ്‍ ലോ അഡ്മിഷന് ടെസ്റ്റില്‍ യോഗ്യത നേടിയവര്‍ ആയിരിക്കണം അപേക്ഷിക്കേണ്ടത്. താത്പര്യമുള്ളവര്‍...