പ്രശസ്തമായ ഇരുനിലം കോട് ഷഷ്ഠി മഹോത്സവത്തിൻ്റെ ഭാഗമായി മുള്ളൂർക്കര തെക്കേക്കര വിഭാഗം കാവടി സംഘത്തിൻ്റെ നോട്ടീസ് പ്രകാശന കർമ്മം നടന്നു.കുരുംബ ഭഗവതി ക്ഷേത്രാ ങ്കണത്തിൽ തെക്കേക്കര ഷഷ്ഠി മഹോത്സവം രക്ഷാധികാരി കെ എസ് സേതുമാധവ പണിക്കർ...
കേരളത്തിലെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ 960 പൊലീസുകാരാണ് സുരക്ഷയൊരുക്കുന്നത്. പരിപാടികളുടെ സുഗമമായ നടത്തിപ്പും ആളുകളുടെ സുരക്ഷയും മുന്നിൽകണ്ടാണ് തിരുവനന്തപുരം ജില്ലയിൽ പഴുതടച്ച സുരക്ഷാ സംവിധാനമൊരുക്കുന്നത്.ട്രാഫിക് നിയന്ത്രണം, മഫ്തി പൊലീസ് നിരീക്ഷണം, ഇവിടെയെത്തുന്നവർക്കുള്ള അടിയന്തര...
രാജ്യതലസ്ഥാനത്തെ സുപ്രധാന പാതയായ രാജ്പഥ് ഇനിമുതൽ കര്‍ത്തവ്യപഥ് എന്ന് അറിയപ്പെടും. നവീകരിച്ച രാജവീഥിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിച്ചു. നേതാജി പ്രതിമ മുതല്‍ രാഷ്ട്രപതി ഭവന് വരെയുള്ള വഴിയുടെ പേരാണ് മാറ്റിയത്. രാഷ്ട്രപതി ഭവന്...
തൃശ്ശൂർ മെഡിക്കൽ കോളേജിലെ രോഗികൾക്കും, കൂട്ടിയിരിപ്പുകാർക്കും ഓണസദ്യയൊരുക്കി സേവാഭാരതിയുടെ സ്നേഹസമ്മാനം കൃഷ്ണാ ബ്രദേഴ്സ് സ്ഥാപന ഉടമ.കൃ ഷ്ണദാസ്, വ്യവസായി.ഉണ്ണികൃഷ്ണൻ, എം.കെ.അശോകൻ എന്നിവർ ചേർന്ന് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.മെഡിക്കൽ കോളേജിലേയും, നെഞ്ചുരോഗാശുപത്രിയിലേയും രണ്ടായിരത്തിൽപ്പരം രോഗികൾക്കും, കൂട്ടിയിരിപ്പുകാർക്കുമാണ് സേവാഭാരതിയുടെ...
ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് ചരിത്രനേട്ടം. ജാവലിന്‍ ത്രോയില്‍ സ്വര്‍ണംനേടി. 88.44 മീറ്റര്‍ ദൂരം താണ്ടി. ഡയമണ്ട് ലീഗില്‍ സ്വര്‍ണം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് നീരജ്. ആദ്യശ്രമം ഫൗള്‍ ആയെങ്കിലും രണ്ടാമത്തെ ശ്രമത്തില്‍ തന്നെ...
എലിസബത്ത് രാജ്ഞി അന്തരിച്ചു. ഏറ്റവും കൂടുതൽ കാലം ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്ന വ്യക്തിയെന്ന റെക്കോർഡ് സ്വന്തമായുള്ള എലിസബത്ത് രാജ്ഞിക്ക് 96 വയസ്സായിരുന്നു. ആരോഗ്യനില മോശമായതിനെത്തുടർന്ന് കുറച്ചുദിവസങ്ങളായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. ബാൽമോറലിലെ വസതിയിലായിരുന്നു ജൂലൈ മുതൽ കഴിഞ്ഞിരുന്നത്. 1952...
വാഴാനി വിനോദ സഞ്ചാര കേന്ദ്രത്തിനും, വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും ഉണർവ്വ് പകരുന്നതിനു വേണ്ടിയാണ് കെ.എസ്.ആർ. ടി. സിയുടെ പ്രത്യേക സർവ്വീസ് ലക്ഷ്യം വയ്ക്കുന്നതെന്ന് എം.എൽ.എ സേവ്യാർ ചിറ്റലപ്പിള്ളി . ടൂറിസം...
തെക്കുംകര ഗ്രാമപഞ്ചായത്തിലെ കുണ്ടുകാട് അമ്പലപ്പാട് സെൻ്ററിൽ സി. പി ഐ എമ്മിൻ്റെ നേതൃത്വത്തിൽ പണി കഴിപ്പിച്ചിട്ടുള്ള ബസ്സ്റ്റോപ്പും ഇ .എം. എസിൻ്റെ ഫോട്ടോ വച്ച് പണിതിട്ടുള്ള സ്മൃതി മണ്ഡപവും കൊടിക്കാലുകളും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി ആരോപണം....