ഡി കെ ശിവകുമാർ നാളെ തൃശൂരിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുളള പൊതുസമ്മേളനത്തിൽ പങ്കെടുക്കും. ഇന്ന് മുൻകാല നേതാക്കളുടെ സംഗമം നടക്കും.മറ്റന്നാൾ പ്രതിനിധി സമ്മേളനം നടക്കും. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമാർ, ജില്ലാ...
ജൂണ്‍ ഏഴു മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് പണിമുടക്കുമായി മുന്നോട്ടു പോകുകയാണെന്നു ബസ് ഉടമകള്‍ അറിയിച്ചു. ഗതാഗതമന്ത്രിയെ കണ്ട് സമരത്തിനു നോട്ടിസ് നല്കി. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ലെന്നും...
022ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ നാലു റാങ്കുകളും പെൺകുട്ടികൾക്കാണ്. മലയാളിയായ ഗഹന നവ്യ ജെയിംസ് ആറാം റാങ്കും എസ്. ഗൗതം രാജ് 63–ാം റാങ്കും നേടി.ഒന്നാം റാങ്ക് ഇഷിത കിഷോറിനാണ്. ഗരിമ ലോഹ്യയ്ക്കാണ് രണ്ടാം റാങ്ക്....
യു പി വിഭാഗത്തിൽ സംസ്കൃതം . ഹൈസ്ക്കൂൾ വിഭാഗത്തിൽ അറബിക്, ഹിന്ദി, ഫിസിക്കൽ സയൻസ്, കണക്ക്, സോഷ്യൽ സയൻസ്, , ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളിലും ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി, സോഷ്യോളജി, ഹിന്ദി എന്നീ...
കണ്ടശ്ശാംകടവ്: ആധാരം എഴുത്തുകാരനായ മാമ്പുള്ളി കണ്ണംപറമ്പിൽ ഷാജിയെ (54) ആണ് രാവിലെ വീടിന്റെ പിറകിലെ മാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ടശ്ശാംകടവ് ഫ്രാൻസീസ് ലൈനിലെ ആധാരം എഴുത്ത് സ്ഥാപന ഉടമയാണ്. കിഡ്നി സംബന്ധമായ അസുഖത്തെതുടർന്ന്...
പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര താരം ശരത് ബാബു (71) അന്തരിച്ചു. അണുബാധയെ തുടർന്ന് എഐജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശരപഞ്ചരം, ധന്യ, ഡെയ്സി എന്നീ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനായ അദ്ദേഹം വിവിധ ഭാഷകളിലായി 200ൽ അധികം സിനിമകളിൽ...
സംസ്ഥാനത്ത് എസ്.എസ്.എല്‍.സിക്ക് 99.7 വിജയശതമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. 4,17,864 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 68,604 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. നാല് ലക്ഷത്തിപത്തൊന്‍പതിനായിരത്തിലേറെ വിദ്യാര്‍ഥികളാണ് ഇക്കുറി പരീക്ഷയെഴുതിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 0.44...
വടക്കാഞ്ചേരി മാരാത്ത് കുന്ന് വാരിയത്ത് കേശവൻ (65) ബുധനാഴ്ച (17/5/2023) മുതൽ കാൺമാനില്ല. കണ്ടു കിട്ടുന്ന വർ 9562649170, 94002972 29 എന്ന നമ്പറിൽ അറിയിക്കുക…
ജെല്ലിക്കട്ട് തമിഴ് സംസ്കാരത്തിന്റെ അവിഭാജ്യ ഘടകം. നിയമത്തില്‍ ഇടപെടാനില്ലെന്ന് സുപ്രീംകോടതി. ജെല്ലിക്കട്ട് സംരക്ഷിക്കുന്ന തമിഴ്നാട്, മഹാരാഷ്ട്ര സര്‍ക്കാരുകളുടെ നിയമത്തെ ചോദ്യം ചെയ്ത് മൃഗ സ്നേഹികള്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ പ്രസ്താവന.ജെല്ലിക്കെട്ട് സംസ്ഥാന സാംസ്കാരിക പൈതൃകത്തിന്റെ...
അജ്ഞാത മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. അട്ടപ്പാടി ചെമ്മണ്ണൂർ പൊട്ടിക്കൽ തേക്ക് പ്ലാന്റേഷനിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്തിയിരിക്കുന്നത്. ഇന്ന് രാവിലെ വനം വകുപ്പ് ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്.