ശബരിമലയില്‍ കനത്തമഴയുടെ പശ്ചാത്തലത്തില്‍ തീര്‍ഥാടകരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് സ്നാനം ചെയ്യുന്നത് നിരോധിച്ചത്. ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യരാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പമ്പയില്‍ തീര്‍ത്ഥാടകര്‍ സ്നാനം...
പാലക്കാട് കൂറ്റനാടിന് സമീപം പെരുമണ്ണൂരിൽ ഇടിച്ചു വീഴ്ത്താൻ ശ്രമിച്ച ബസ് തടഞ്ഞു നിർത്തി യുവതി. പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന രാജപ്രഭ ബസാണ് യുവതി തടഞ്ഞത്. ബസ് ഓവർ ടേക്ക് ചെയ്യുന്നതിനിടെ ഇരു ചക്രവാഹനത്തിലുണ്ടായിരുന്ന സാന്ദ്ര...
തൃശൂർ ജില്ലയിൽ അസിസ്റ്റൻറ് കലക്ടറായി വി. എം. ജയകൃഷ്ണൻ ചുമതലയേറ്റു. തിരുവനന്തപുരം സ്വദേശിയായ ജയകൃഷ്ണൻ 2021 സിവിൽ സർവീസ് ബാച്ചുക്കാരനാണ്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് ബി എസ് സി ഫിസിക്സിൽ ബിരുദം നേടിയിട്ടുണ്ട്....
പുതുരുത്തി ക്ഷീര സഹകരണ സംഘത്തിൻ്റെ നേതൃത്വത്തിൽ ക്ഷീര കർഷകർക്ക് ഓണ മധുരം വിതരണം ചെയ്തു. ക്ഷീരകർഷക ക്ഷേമനിധിയിൽ അംഗങ്ങളായ 44 കർഷകർക്കാണ് മധുരം ഓണം പദ്ധതിയുടെ ഭാഗമായി ഒരു നിശ്ചിത തുക വിതരണം ചെയ്തത്.പുതുരുത്തിയിൽ നടന്ന...
മാപ്രാണം കുരിശു മുത്തപ്പൻ്റെ തിരുനാളിന് കൊടിയേറി.ചരിത്രപ്രസിദ്ധവും വിശുദ്ധ കുരിശിന്റെ പ്രതിഷ്ഠയുമുള്ള മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിൽ കുരിശുമുത്തപ്പന്റെ തിരുനാൾ കൊടിയേറ്റം ഭക്തി നിർഭരമായി നടന്നു. വികാരിയും റെക്ടറുമായ ഫാ. ജോയ് കടമ്പാട്ട് കൊടിയേറ്റ കർമ്മം നിർവ്വഹിച്ചു....
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയുടെ നേതൃത്വത്തിൽ അധ്യാപകദിനാഘോഷം സംഘടിപ്പിച്ചു . ഇരിങ്ങാലക്കുട നഗരസഭ ടൗൺഹാളിൽ നടന്ന പരിപാടി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻ...