കെ എസ് ആര് ടി സി പ്രതിസന്ധിക്ക് പരിഹാരം കാണാനായി നടത്തിയ ചർച്ച ഫലപ്രദം. ശമ്പള കുടിശ്ശിക തീര്‍ത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കിയതായി യൂണിയനുകൾ ചർച്ചയ്ക്കുശേഷം പറഞ്ഞു. അതേസമയം സിംഗിൾ ഡ്യൂട്ടി...
അവയവമാറ്റത്തിന് മാത്രമായി സംസ്ഥാനത്ത് ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഇത് സംബന്ധിച്ച നടപടികളിലേയ്ക്ക് കടന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി...
എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ആറ്റത്ര പ്രദേശത്ത് തെരുവുനായകളുടെ ശല്ല്യം രൂക്ഷം. പകൽ സമയത്ത് ആളുകൾക്ക് പുറത്തിറങ്ങാൻ പോലും ഭീതിയാണ് .കൂട്ടമായാണ് ഇവയുടെ നടപ്പ്. പല വീടുകളിലും രാത്രി സമയത്ത് കൂട്ടമായി ചെന്ന് വളർത്തു കോഴികളേ ആക്രമിക്കുന്നതും...
പത്തനംതിട്ട റാന്നി പെരുനാട് ചേർത്തലപ്പടി ഷീനാ ഭവനിൽ അഭിരാമി (12) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു കുട്ടി. രണ്ടാഴ്ച്ച മുന്‍പാണ് പാല് വാങ്ങാന്‍ പോകുന്നതിനിടെ തെരുവുനായ ആക്രമിച്ചത്. കുട്ടിയുടെ ശരീരത്തില്‍...
ഓണാവധിക്ക് വീടുപൂട്ടി യാത്രപോകുന്നവര്‍ പോലീസിന്റെ മൊബൈല്‍ ആപ്പില്‍ വിവരങ്ങള്‍ നല്കിയാല് അധികസുരക്ഷ ഉറപ്പ്. മൊബൈല്‍ ആപ്പ് വഴി അറിയിച്ചാല്‍ ഈ മേഖലകളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുമെന്ന് പോലീസ് അറിയിച്ചു. ഇത്തരം വീടുകള്‍ക്ക് സമീപം പോലീസിന്റെ സുരക്ഷയും...
കേരളത്തിലെ തെരുവുനായ ആക്രമണങ്ങൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിംകോടതി വെള്ളിയാഴ്ച പരിഗണിക്കും . സുപ്രിംകോടതി ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. സുപ്രിം കോടതിയുടെ പരിഗണനയിൽ നേരത്തെയുള്ള കേസിൽ കേരളത്തിലെ...
കടവല്ലൂർ സ്വദേശി കിഴക്കൂട്ടയിൽ വീട്ടിൽ ഗോവിന്ദൻ നായരുടെ മകൻ മാത്തൂർ വളപ്പിൽ അനിൽകുമാറി(45) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുദിവസമായി ഇയാൾ വീട്ടിൽ തനിച്ചായിരുന്നു താമസം. മകളുടെ വിവാഹാവശ്യമായി ബന്ധപ്പെട്ട് വീട്ടിലുള്ളവർ അനിൽകുമാറിന്റെ ഭാര്യ വീട്ടിലേക്ക്...
FSETO തെക്കുംകര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി. മച്ചാട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്ക്കൂളിൽ നടന്ന പരിപാടി തെക്കുംകര പഞ്ചായത്ത് പ്രസിഡൻറ്. ടി വി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കെ. സേതുക്കുട്ടി...