മുകുന്ദരാജ സാംസ്ക്കാരിക അക്കാദമിയുടെ നേതൃത്വത്തിൽ മുകുന്ദരാജ മെമ്മോറിയൽ ലൈബ്രറിയുടെ ഉദ്ഘാടനവും ഓണാഘോഷവും നടന്നു. അമ്പലപുരം ദേശ വിദ്യാലയത്തിൽ നടന്ന പരിപാടി ആലത്തൂർ എം.പി രമ്യാ ഹരിദാസ് നിർവ്വഹിച്ചു. അക്കാദമിക് ചെയർപേഴ്സൺ ടി.എൻ. ലളിത അദ്ധ്യക്ഷത വഹിച്ചു....
അതി പ്രശസ്തനായ ഒരു അധ്യാപകനും, ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും, ലോകോത്തര തത്ത്വചിന്തകനുമായിരുന്ന ഡോ: സർവ്വേപ്പിള്ളി രാധാകൃഷ്ണൻ്റെ പിറന്നാൾ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. അധ്യാപകരുടെ സാമൂഹ്യ സാമ്പത്തിക പദവികൾ ഉയർത്തുകയും, അവരുടെ കഴിവുകൾ പരമാവധി വിദ്യാർത്ഥികളുടെ...
മണലിത്തറ എൻ.എസ്.എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ 75 വയസ്സു പൂർത്തിയായവരെ ഓണക്കോടി നൽകി ആദരിയ്ക്കൽ ചടങ്ങ് നടന്നു. മണലിത്തറ എൻ.എസ്.എസ് കരയോഗം ഹാളിൽ വച്ച് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് വി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു. എൻ. എസ്....
വടക്കാഞ്ചേരി നഗരത്തിലെ പഴയ റെയിൽ വേ ഗേയ്റ്റിന് കുറുകേ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ റെയിൽവെ മന്ത്രിക്കുള്ള നിവേദനം ആലത്തൂർ എം.പി. രമ്യ ഹരിദാസിന് കൈമാറി. ആക്ഷൻ കൗൺസിൽ ചെയർമാൻ ജിജി...
പൈങ്കുളം ഭാഗത്ത് സ്ഥിരമായി മദ്യ വില്പന നടത്തിയിരുന്ന പുത്തൻപുരയ്ക്കൽ സുഭാഷ് ചന്ദ്ര ബോസ് വടക്കാഞ്ചേരി എക്സൈസ് വകുപ്പിൻ്റെ പിടിയിലായി. മദ്യ വില്പനയുമായി ബന്ധപ്പെട്ട് പൈങ്കുളം ദേശത്ത് വ്യാപകമായ പരാതിയുണ്ടായിരുന്നു. രാപ്പകൽ ഭേദമന്യേ ഇയാൾ ആവശ്യക്കാർക്ക് മദ്യം...
68-ാമത് നെഹ്റുട്രോഫി ജലമേള കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയെറിഞ്ഞ കാട്ടിൽ തെക്കേതിൽ ചുണ്ടൻ സ്വന്തമാക്കി. 4.31 മിനിട്ട് സമയം കൊണ്ടാണ് സമയം കാട്ടിൽ തെക്കേതിൽ കിരീടം സ്വന്തമാക്കിയത്.പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ ഹാട്രിക് കീരിടമാണിത്. കഴിഞ്ഞ...
പ്രമുഖ വ്യവസായി സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു. ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനാണ്. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് അപകടം നടന്നത്. മിസ്ത്രിക്കൊപ്പം കാറിലുണ്ടായിരുന്ന മറ്റൊരാളും മരിച്ചു. രണ്ടുപേര്‍ക്ക് അപകടത്തിൽ പരുക്കേറ്റു. പ്രമുഖ വ്യവസായിയായിരുന്ന ഷപൂർജി പല്ലോൻജിയുടെ ഇളയമകനാണ്...
സമത്വ ഭിന്നശേഷി അസോസിയേഷൻ വടക്കാഞ്ചേരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. ജയശ്രീ ഹാളിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ. പി.എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമത്വ ഭിന്നശേഷി ജില്ലാ പ്രസിഡൻ്റ്. ഇ രാമൻകുട്ടി അദ്ധ്യക്ഷത...