നാസയുടെ ചാന്ദ്രദൗത്യം ആര്‍ട്ടിമിസ്–1 വീണ്ടും മാറ്റിവച്ചു . റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതോടെയാണ് മാറ്റി വയ്ക്കാൻ തീരുമാനിച്ചത്. പരിഹരിക്കാനുള്ള ശ്രമം വിജയിച്ചില്ലെന്ന് നാസ അറിയിച്ചു. ഇന്ന് രാത്രി 11.47ന് വിക്ഷേപണം നടത്താനിരിക്കെയാണ് പ്രതിസന്ധി...
സൊസൈറ്റി ഓഫ് സെന്റ് വിൻസൻ ഡി പോൾ വേലൂർ ഏരിയ കൗൺസിലിന്റെ 54ാം വാർഷികവും, കുടുംബ സംഗമവും , മെറിറ്റ് ഡെയും മുണ്ടത്തിക്കോട് ക്രിസ്തുരാജ ദൈവാലയത്തിൽ വെച്ച് ആഘോഷിച്ചു. വിൻസൻഷ്യൻ അംഗങ്ങളിൽ ഏറ്റവും സീനിയറായ ജോബ്...
മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും ചികിത്സയില്‍ കഴിയുന്ന സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ചു.ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിയായിരുന്നു സന്ദര്‍ശനം.ഇന്ന്...
ഓണത്തിനു സർക്കാർ പ്രഖ്യാപിച്ച അരി പൂർണ്ണമായും നൽകാതെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഓണക്കാലത്ത് സബ്സിഡി നിരക്കിൽ നൽകേണ്ട അരിയാണ് നൽകാതിരിക്കുന്നത്. ബിപിഎൽകാർക്ക് നൽകേണ്ട ഓണക്കിറ്റ് 60% കടകളിലും കിട്ടാനില്ല. വെള്ളക്കാർഡുകാർക്ക്...
മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. നായയില്‍ നിന്നുള്ള കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള 12 വയസ്സായ കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ...
ഒരേ സമയം രണ്ട് ലോക റെക്കോര്‍ഡ് സ്വന്തമാക്കി അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസികളുടെ കൂട്ടായ്മയായ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ അസോസിയേഷന്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി പ്രവാസികള്‍ സംഘടിപ്പിച്ചഇന്ത്യാദിന പരേഡിനും പരേഡില്‍ ഒരേ സമയം വിവിധ...